summaryrefslogtreecommitdiff
path: root/chromium/chrome/app/resources/chromium_strings_ml.xtb
blob: 143c7beb206ecab12f3702c16568c7015499cfb6 (plain)
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
166
167
168
169
170
171
172
173
174
175
176
177
178
179
180
181
182
183
184
185
186
187
188
189
190
191
192
193
194
195
196
197
198
199
200
201
202
203
204
205
206
207
208
209
210
211
212
213
214
215
216
217
218
219
220
221
222
223
224
225
226
227
228
229
230
231
232
233
234
235
236
237
238
239
240
241
242
243
244
245
246
247
248
249
250
251
252
253
254
255
256
257
258
259
260
261
262
263
264
265
266
267
268
269
270
271
272
273
<?xml version="1.0" ?>
<!DOCTYPE translationbundle>
<translationbundle lang="ml">
<translation id="1065672644894730302">നിങ്ങളുടെ മുൻഗണനകൾ വായിക്കാൻ കഴിയില്ല.

ചില സവിശേഷതകൾ ലഭ്യമല്ലായിരിക്കാം ഒപ്പം മുൻഗണനകളിലേക്കുള്ള മാറ്റങ്ങൾ സംരക്ഷിക്കപ്പെടുന്നതുമല്ല.</translation>
<translation id="1115445892567829615">Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. നിങ്ങളുടെ സമന്വയ പാസ്‌ഫ്രെയ്‌സ് അപ്‌ഡേറ്റ് ചെയ്യുക.</translation>
<translation id="113122355610423240">Chromium നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറാണ്</translation>
<translation id="1170115874949214249">നിങ്ങളുടെ ഫോണിൽ Chromium ഇൻസ്‌റ്റാൾ ചെയ്യുക. അക്കൗണ്ട് വീണ്ടെടുക്കൽ ഫോൺ നമ്പറിലേക്ക് ഞങ്ങളൊരു SMS അയയ്‌ക്കും.</translation>
<translation id="1174473354587728743">ഒരു കമ്പ്യൂട്ടർ പങ്കിടണോ? ഇപ്പോൾ നിങ്ങൾക്ക് ഇഷ്‌ടപ്പെട്ട രീതിയിൽ Chromium സജ്ജീകരിക്കാനാകും.</translation>
<translation id="1185134272377778587">Chromium-ത്തിനെക്കുറിച്ച്</translation>
<translation id="1298199220304005244">Chromium OS ഉപയോഗിക്കുന്നതിനുള്ള സഹായം നേടുക</translation>
<translation id="1396446129537741364">Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു.</translation>
<translation id="1403254041219632970">Chromium എന്നതിന്റെ ഭാവിയിലെ പതിപ്പുകൾ, ഇനി Mac OS X 10.6, 10.7, 10.8 എന്നിവയെ പിന്തുണയ്‌ക്കില്ല.</translation>
<translation id="1414495520565016063">നിങ്ങൾ Chromium-ൽ സൈൻ ഇൻ ചെയ്‌തു!</translation>
<translation id="1440917365206527807">നിങ്ങളെ ഇനിപ്പറയുന്ന ഇടത്തേക്ക് കൊണ്ടുപോകുന്നതിൽ നിന്ന് ഈ സൈറ്റിനെ Chromium തടഞ്ഞു:</translation>
<translation id="1444754455097148408">Chromium ഓപ്പൺ സോഴ്‌സ് ലൈസൻസുകൾ</translation>
<translation id="1502360822835740515">Chromium-ത്തെ നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറാക്കുക</translation>
<translation id="151962892725702025">നിങ്ങളുടെ ഡൊമെയ്‌നിന് സമന്വയം ലഭ്യമല്ലാത്തതിനാൽ Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="1559451348202814456">Chromium ഇനി Mac OS X 10.6, 10.7, 10.8 എന്നിവയെ പിന്തുണയ്‌ക്കാത്തതിനാൽ ഇത് ശരിയായി പ്രവർത്തിക്കാനിടയില്ല.</translation>
<translation id="1653828314016431939">ശരി - ഇപ്പോൾ പുനഃരാരംഭിക്കുക</translation>
<translation id="1668054258064581266">Chromium-ൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് നീക്കംചെയ്‌തുകഴിഞ്ഞാൽ, അത് പ്രാബല്യത്തിൽ വരുന്നതിന് ഓപ്പൺ ടാബുകൾ വീണ്ടും ലോഡുചെയ്യേണ്ടതായി വരാം.</translation>
<translation id="1688750314291223739">നിങ്ങളുടെ വ്യക്തിപരമാക്കിയ ബ്രൗസർ സവിശേഷതകൾ വെബിലേക്ക് സംരക്ഷിച്ച് അവയെ ഏത് കമ്പ്യൂട്ടറിലെയും Chromium-ത്തിൽ നിന്ന് ആക്‌സസ്സുചെയ്യുന്നതിന് സമന്വയം സജ്ജമാക്കുക.</translation>
<translation id="1708666629004767631">പുതിയതും സുരക്ഷിതവുമായ ഒരു Chromium പതിപ്പ് ലഭ്യമാണ്.</translation>
<translation id="1774152462503052664">Chromium-ത്തെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക</translation>
<translation id="1779356040007214683">Chromium സുരക്ഷിതമാക്കുന്നതിന്, <ph name="IDS_EXTENSION_WEB_STORE_TITLE" /> എന്നതിൽ ലിസ്റ്റുചെയ്യാത്ത ചില വിപുലീകരണങ്ങൾ ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്.</translation>
<translation id="1808667845054772817">Chromium വീണ്ടും ഇൻസ്‌റ്റാളുചെയ്യുക</translation>
<translation id="1869480248812203386">സുരക്ഷയെ ബാധിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ വിശദാംശങ്ങൾ Google-ലേക്ക് സ്വയമേവ റിപ്പോർട്ടുചെയ്‌തുകൊണ്ട് നിങ്ങൾക്ക് Chrome-നെ സുരക്ഷിതവും എളുപ്പവുമാക്കാൻ സഹായിക്കാനാകും.</translation>
<translation id="1881322772814446296">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ <ph name="USER_NAME" /> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. നിങ്ങളുടെ നിലവിലെ Chrome ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുന്നതിന് നിങ്ങൾക്ക് ഒരു പുതിയ പ്രൊഫൈൽ ഓപ്‌ഷണലായി സൃഷ്‌ടിക്കാനാകും. <ph name="LEARN_MORE" /></translation>
<translation id="1929939181775079593">Chromium പ്രതികരിക്കുന്നില്ല. ഇപ്പോൾ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="1966382378801805537">Chromium-ത്തിന് ഡിഫോൾട്ട് ബ്രൗസർ നിർണ്ണയിക്കാനോ സജ്ജമാക്കാനോ കഴിയില്ല</translation>
<translation id="1967743265616885482">സമാന നാമത്തിലുള്ള ഒരു മൊഡ്യൂൾ Chromium-മായി വൈരുദ്ധ്യം പുലർത്തുന്നതിന് അറിയപ്പെട്ടതാണ്.</translation>
<translation id="2008474315282236005">ഇത് ഈ ഉപകരണത്തിൽ നിന്നും ഒരിനം ഇല്ലാതാക്കും. പിന്നീട് നിങ്ങളുടെ വിവരങ്ങൾ വീണ്ടെടുക്കാൻ, <ph name="USER_EMAIL" /> എന്നയാളായി Chromium-ത്തിൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="2077129598763517140">ലഭ്യമാകുമ്പോൾ ഹാർഡ്‌വെയർ ത്വരിതപ്പെടുത്തൽ ഉപയോഗിക്കുക</translation>
<translation id="2119636228670142020">&amp;Chromium OS-നെക്കുറിച്ച്</translation>
<translation id="2158734852934720349">Chromium OS ഓപ്പൺ സോഴ്‌സ് ലൈസൻസുകൾ</translation>
<translation id="2241627712206172106">നിങ്ങളൊരു കമ്പ്യൂട്ടർ പങ്കിടുകയാണെങ്കിൽ, സുഹൃത്തുക്കൾക്കും കുടുബാംഗങ്ങൾക്കും വെവ്വേറെ ബ്രൗസുചെയ്യാനും അവർക്ക് ആവശ്യമുള്ള രീതിയിൽ Chromium സജ്ജീകരിക്കാനുമാകും.</translation>
<translation id="2265088490657775772">നിങ്ങളുടെ iPhone-ൽ Chromium സ്വന്തമാക്കൂ</translation>
<translation id="2316129865977710310">വേണ്ട, നന്ദി</translation>
<translation id="2347108572062610441">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ ഈ വിപുലീകരണം മാറ്റി.</translation>
<translation id="2389622953163669926">{NUM_DOWNLOAD,plural, =1{ഒരു ഡൗൺലോഡ് നിലവിൽ പുരോഗതിയിലാണ്. നിങ്ങൾക്ക് ഡൗൺലോഡ് റദ്ദാക്കി Chromium-ത്തിൽ നിന്ന് പുറത്തുകടക്കണോ?}other{# ഡൗൺലോഡുകൾ നിലവിൽ പുരോഗതിയിലാണ്. നിങ്ങൾക്ക് ഡൗൺലോഡുകൾ റദ്ദാക്കി Chromium-ത്തിൽ നിന്ന് പുറത്തുകടക്കണോ?}}</translation>
<translation id="2396765026452590966">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജിനെ "<ph name="EXTENSION_NAME" />" വിപുലീകരണം മാറ്റി.</translation>
<translation id="2483889755041906834">Chromium-ത്തിൽ</translation>
<translation id="2485422356828889247">അണ്‍‌ഇന്‍‌സ്റ്റാള്‍‌ ചെയ്യുക</translation>
<translation id="2486653164587200256">Chromium ഇനി Windows XP അല്ലെങ്കിൽ Windows Vista-യെ പിന്തുണയ്‌ക്കാത്തതിനാൽ ഇത് ശരിയായി പ്രവർത്തിക്കാനിടയില്ല.</translation>
<translation id="2527042973354814951"><ph name="PLUGIN_NAME" /> പ്രവർത്തനക്ഷമമാക്കാൻ Chromium റീസ്റ്റാർട്ടുചെയ്യുക</translation>
<translation id="2535480412977113886">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="2572494885440352020">Chromium ഹെൽപ്പർ</translation>
<translation id="2587578672395088481">അപ്‌ഡേറ്റ് പ്രയോഗത്തിൽ വരുത്താൻ Chromium OS പുനഃരാരംഭിക്കേണ്ടതുണ്ട്.</translation>
<translation id="2647554856022461007">നിങ്ങളുടെ ബ്രൗസിംഗ് അനുഭവം മെച്ചപ്പെടുത്താൻ Chromium വെബ്‌ സേവനങ്ങൾ ഉപയോഗിക്കാനിടയുണ്ട്. വേണമെങ്കിൽ ഈ സേവനങ്ങൾ പ്രവർത്തനരഹിതമാക്കാം. <ph name="BEGIN_LINK" />കൂടുതലറിയുക<ph name="END_LINK" /></translation>
<translation id="2648074677641340862">ഇൻസ്റ്റാളുചെയ്യുന്നതിനിടെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പിശക് സംഭവിച്ചു. Chromium വീണ്ടും ഡൗൺലോഡുചെയ്യുക.</translation>
<translation id="2685838254101182273">Chromium അപ്‌ഡേറ്റുചെയ്യുന്നത് നിർത്തിവച്ചു, ഒപ്പം നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പിനെ ഇനി പിന്തുണയ്‌ക്കുകയുമില്ല.</translation>
<translation id="2711502716910134313">Chromium ടാബ്</translation>
<translation id="2718390899429598676">അധിക സുരക്ഷക്കായി, Chromium നിങ്ങളുടെ ഡാറ്റ എന്‍‌ക്രിപ്റ്റ് ചെയ്യും.</translation>
<translation id="2770231113462710648">സ്ഥിരസ്ഥി ബ്രൌസര്‍‌ ഇനിപ്പറയുന്നതിലേക്ക് മാറ്റുക:</translation>
<translation id="2799223571221894425">വീണ്ടും സമാരംഭിക്കുക</translation>
<translation id="2847479871509788944">Chromium-ൽ നിന്ന് നീക്കംചെയ്യുക...</translation>
<translation id="2886012850691518054">ഓപ്‌ഷണൽ: ഉപയോഗ സ്ഥിതിവിവരക്കണക്കുകളും ക്രാഷ് റിപ്പോർട്ടുകളും Google-ലേക്ക് സ്വയമേവ അയയ്‌ക്കുന്നതിലൂടെ Chromium-ത്തിനെ മികച്ചതാക്കി മാറ്റാൻ സഹായിക്കുക.</translation>
<translation id="2898082584336937987">നിങ്ങളുടെ ഫോണിൽ Chromium ഇൻസ്‌റ്റാൾ ചെയ്യുക. ഫോണിലേക്ക് ഞങ്ങളൊരു SMS അയയ്‌ക്കും: <ph name="PHONE_NUMBER" /></translation>
<translation id="2910007522516064972">&amp;Chromium-നെക്കുറിച്ച്</translation>
<translation id="2977470724722393594">Chromium അപ്‌‌ടുഡേറ്റാണ്</translation>
<translation id="3032787606318309379">Chromium-ലേക്ക് ചേർക്കുന്നു...</translation>
<translation id="3046695367536568084">അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ നിങ്ങൾ Chromium-ത്തിൽ സൈൻ ഇൻ ചെയ്‌തിരിക്കേണ്ടതുണ്ട്. ഇത് നിങ്ങളുടെ ഉപകരണങ്ങളിലുടനീളമുള്ള അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ സമന്വയിപ്പിക്കാൻ Chromium-ത്തിനെ അനുവദിക്കുന്നു.</translation>
<translation id="3068515742935458733">Google-ലേക്ക് ക്രാഷ് റിപ്പോർട്ടുകളും <ph name="UMA_LINK" /> എന്നതും അയയ്‌ക്കുന്നതിലൂടെ Chromium മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="3103660991484857065">ആര്‍ക്കൈവ് അണ്‍‌കം‌പ്രസ്സുചെയ്യാന്‍ ഇന്‍സ്റ്റാളറിന് കഴിഞ്ഞില്ല. Chromium വീണ്ടും ഡൗൺലോഡുചെയ്യുക.</translation>
<translation id="3130323860337406239">Chromium നിങ്ങളുടെ മൈക്രോഫോൺ ഉപയോഗിക്കുന്നു.</translation>
<translation id="3155163173539279776">Chromium വീണ്ടും സമാരംഭിക്കുക</translation>
<translation id="3179665906251668410">Chromium ആൾ&amp;മാറാട്ട വിൻഡോയിൽ ലിങ്ക് തുറക്കുക</translation>
<translation id="3190315855212034486">ഹോ! Chromium ക്രാഷായി. ഇപ്പോൾ വീണ്ടും സമാരംഭിക്കണോ?</translation>
<translation id="3256316712990552818">Chromium-ലേക്ക് പകർത്തി</translation>
<translation id="3258596308407688501">Chromium-ത്തിന് ഇതിന്റെ ഡാറ്റാ ഡയറക്‌ടറി വായിക്കാനും അതിൽ എഴുതാനും കഴിയില്ല:

<ph name="USER_DATA_DIRECTORY" /></translation>
<translation id="328888136576916638">Google API കീകൾ നഷ്‌ടമായി. Chromium-ന്റെ ചില പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാകും.</translation>
<translation id="3296368748942286671">Chromium അടയ്‌ക്കുമ്പോൾ അപ്ലിക്കേഷനുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് തുടരുക</translation>
<translation id="3312805357485578561">Chromium അസാധാരണ പ്രവർത്തനരീതി കണ്ടെത്തി</translation>
<translation id="331951419404882060">സൈൻ ഇൻ ചെയ്യുന്നതിലെ പിശക് കാരണം Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="3474745554856756813">ഇത് ഈ ഉപകരണത്തിൽ നിന്നും <ph name="ITEMS_COUNT" /> ഇനങ്ങൾ ഇല്ലാതാക്കും. പിന്നീട് നിങ്ങളുടെ വിവരങ്ങൾ വീണ്ടെടുക്കാൻ, <ph name="USER_EMAIL" /> എന്നയാളായി Chromium-ത്തിൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="3509308970982693815">എല്ലാ Chromium വിൻഡോകളും അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="352783484088404971">Chromium-ൽ നിന്ന് നീക്കംചെയ്യുക...</translation>
<translation id="3549345495227188780">Chromium OS-നൊപ്പം ആരംഭിക്കുക</translation>
<translation id="3582788516608077514">Chromium അപ്‌ഡേറ്റുചെയ്യുന്നു...</translation>
<translation id="358997566136285270">Chromium ലോഗോ</translation>
<translation id="3713809861844741608">Chromium ആൾ&amp;മാറാട്ട വിൻഡോയിൽ ലിങ്ക് തുറക്കുക</translation>
<translation id="3738139272394829648">തിരയാൻ സ്‌പർശിക്കുക</translation>
<translation id="3762167353400286894">Chromium OS ഈ ഭാഷയിൽ പ്രദർശിപ്പിച്ചിരിക്കുന്നു</translation>
<translation id="378917192836375108">വെബിലുള്ള ഒരു ഫോണ്‍ നമ്പറില്‍ ക്ലിക്കുചെയ്യുവാനും Skype ഉപയോഗിച്ച് അതിൽ വിളിക്കുവാനും Chromium നിങ്ങളെ അനുവദിക്കുന്നു!</translation>
<translation id="3848258323044014972"><ph name="PAGE_TITLE" /> - Chromium</translation>
<translation id="3849925841547750267">നിങ്ങളുടെ Mozilla Firefox ക്രമീകരണങ്ങള്‍ ആ ബ്രൗസര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭ്യമാകുന്നില്ലെന്നുള്ളത് ഖേദകരമാണ്. Chromium-ത്തിലേക്ക് ആ ക്രമീകരണങ്ങൾ ഇംപോർട്ടുചെയ്യുന്നതിന്, നിങ്ങളുടെ പ്രവൃത്തി സംരക്ഷിച്ച് എല്ലാ Firefox വിൻഡോകളും അടയ്‌ക്കുക. അതിനുശേഷം തുടരുക എന്നത് ക്ലിക്കുചെയ്യുക.</translation>
<translation id="3852700440713538496">Chromium-ത്തെ നിങ്ങളുടെ ടാസ്‌ക്‌ബാറിൽ പിൻ ചെയ്യുക</translation>
<translation id="3889543394854987837">Chromium തുറന്ന് ബ്രൗസിംഗ് ആരംഭിക്കാൻ നിങ്ങളുടെ പേരിൽ ക്ലിക്കുചെയ്യുക.</translation>
<translation id="390894725198123737">Mac-ൽ പാസ്‌വേഡുകൾ നിങ്ങളുടെ കീചെയിനിൽ സംരക്ഷിക്കാം ഒപ്പം ഈ OS X അക്കൗണ്ട് പങ്കിടുന്ന മറ്റ് Chromium ഉപയോക്താക്കൾക്ക് ഇത് ആക്‌സസ്സ് ചെയ്യാനോ സമന്വയിപ്പിക്കാനോ കഴിഞ്ഞേക്കാം.</translation>
<translation id="4036079820698952681"><ph name="BEGIN_LINK" />നിലവിലെ ക്രമീകരണം<ph name="END_LINK" /> റിപ്പോർട്ടുചെയ്‌തുകൊണ്ട് Chromium മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="4050175100176540509">ഏറ്റവും പുതിയ പതിപ്പിൽ പ്രധാനപ്പെട്ട സുരക്ഷ മെച്ചപ്പെടുത്തലുകളും പുതിയ ഫീച്ചറുകളും ലഭ്യമാണ്.</translation>
<translation id="407254336480250557"><ph name="SMALL_PRODUCT_LOGO" /> <ph name="BEGIN_BOLD" />Chromium<ph name="END_BOLD" /> തിരഞ്ഞെടുക്കുക</translation>
<translation id="4077262827416206768">ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിനായി എല്ലാ Chromium വിൻഡോകളും അടച്ചതിനുശേഷം വീണ്ടും സമാരംഭിക്കുക.</translation>
<translation id="4207043877577553402"><ph name="BEGIN_BOLD" />മുന്നറിയിപ്പ്:<ph name="END_BOLD" /> നിങ്ങളുടെ ബ്രൗസിംഗ് ചരിത്രം റെക്കോർഡുചെയ്യുന്നതിൽ നിന്ന് വിപുലീകരണങ്ങളെ 
തടയാൻ Chromium-ന് കഴിയില്ല. ആൾമാറാട്ട മോഡിൽ ഈ വിപുലീകരണം അപ്രാപ്‌തമാക്കുന്നതിന്, ഈ ഓപ്‌ഷൻ തിരഞ്ഞെടുത്തത് ഒഴിവാക്കി.</translation>
<translation id="421369550622382712">Chromium-നായി മികച്ച അപ്ലിക്കേഷനുകളും വിപുലീകരണങ്ങളും തീമുകളും കണ്ടെത്തുക.</translation>
<translation id="4222580632002216401">നിങ്ങൾ ഇപ്പോൾ Chromium-ലേക്ക് സൈൻ ഇൻ ചെയ്‌തു! നിങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്റർ സമന്വയം പ്രവർത്തനരഹിതമാക്കി.</translation>
<translation id="4224199872375172890">Chromium കാലികമാണ്.</translation>
<translation id="4230135487732243613">നിങ്ങളുടെ Chromium ഡാറ്റ ഈ അക്കൗണ്ടുമായി ലിങ്കുചെയ്യണോ?</translation>
<translation id="4246125976471362530">{SECONDS,plural, =1{Chromium ഒരു സെക്കൻഡിനുള്ളിൽ പുനഃരാരംഭിക്കും.}other{Chromium # സെക്കൻഡിനുള്ളിൽ പുനഃരാരംഭിക്കും.}}</translation>
<translation id="4271805377592243930">Chromium ഉപയോഗിക്കുന്നതിനുള്ള സഹായം തേടുക</translation>
<translation id="4285930937574705105">അവ്യക്തമായ പിശകിനാൽ ഇൻസ്റ്റാളുചെയ്യൽ പരാജയപ്പെട്ടു. Chromium നിലവിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, അത് അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="4330585738697551178">ഈ മൊഡ്യൂൾ Chromium-മായി വൈരുദ്ധ്യം പുലർത്തുന്നതിന് അറിയപ്പെട്ടതാണ്.</translation>
<translation id="4421155425831608516">Chromium-ത്തിലെ സൈൻ ഇൻ ചെയ്യൽ, ഈ ഉപകരണത്തിന്‍റെ അഡ്‌മിനി‌സ്‌ട്രേറ്റർ പ്രവർത്തനരഹിതമാക്കി.</translation>
<translation id="4423735387467980091">Chromium ഇഷ്‌ടാനുസൃതമാക്കുക, നിയന്ത്രിക്കുക</translation>
<translation id="4458285410772214805">ഈ മാറ്റം പ്രാബല്യത്തിൽ വരുന്നതിന് സൈൻ ഔട്ട് ചെയ്‌ത് വീണ്ടും സൈൻ ഇൻ ചെയ്യുക.</translation>
<translation id="4469812139324097969">അൽപ്പസമയത്തിനുള്ളിൽ വീണ്ടും ആരംഭിക്കാത്തതിനാൽ Chromium കാലഹരണപ്പെട്ടു. അപ്‌ഡേറ്റ് ലഭ്യമായതിനാൽ നിങ്ങൾ വീണ്ടും ആരംഭിച്ചയുടനെ അത് അപ്‌ഡേറ്റുചെയ്യും.</translation>
<translation id="4488554488975128561">അപകടകരമായ ആപ്‌സുകളെയും സൈറ്റുകളെയും തിരിച്ചറിയാൻ സഹായിക്കുന്ന ചില സിസ്‌റ്റം വിവരങ്ങളും പേജ് ഉള്ളടക്കവും സ്വയമേവ Google-ന് അയയ്‌ക്കുന്നതിലൂടെ നിങ്ങൾക്ക് Chromium-ത്തിന്റെ ഉപയോഗം കൂടുതൽ സുരക്ഷിതവും എളുപ്പവുമാക്കാൻ സഹായിക്കാം.</translation>
<translation id="4549794359424059447">Chromium-ത്തിന്റെ ഭാവിയിലെ പതിപ്പുകൾ ഇനി Windows XP അല്ലെങ്കിൽ Windows Vista-യെ പിന്തുണയ്‌ക്കില്ല.</translation>
<translation id="4567424176335768812">നിങ്ങൾ <ph name="USER_EMAIL_ADDRESS" /> ആയി സൈൻ ഇൻ ചെയ്‌തിരിക്കുന്നു. സൈൻ ഇൻ ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിലും ബുക്ക്‌മാർക്കുകളും ചരിത്രവും മറ്റ് ക്രമീകരണങ്ങളും ആക്‌സസ്സുചെയ്യാൻ ഇപ്പോൾ നിങ്ങൾക്കാകും.</translation>
<translation id="459535195905078186">Chromium അപ്ലിക്കേഷനുകൾ</translation>
<translation id="4611246891205775468">Chromium-ത്തിന് ഈ സൈറ്റിനായി നിങ്ങളുടെ മൈക്രോഫോൺ ആക്‌സസ് ചെയ്യാനുള്ള അനുമതി ആവശ്യമാണ്.</translation>
<translation id="4621240073146040695">എകദേശം അപ്‌‌ടുഡേറ്റാണ്! അപ്‌ഡേറ്റുചെയ്യൽ പൂർത്തിയാക്കാൻ Chromium വീണ്ടും ആരംഭിക്കുക.</translation>
<translation id="4677944499843243528">മറ്റൊരു കമ്പ്യൂട്ടറിൽ (<ph name="HOST_NAME" />) മറ്റൊരു Chromium പ്രോസസ്സ് (<ph name="PROCESS_ID" />) പ്രൊഫൈൽ ഉപയോഗിക്കുന്നതുപോലെ തോന്നുന്നു. Chromium പ്രൊഫൈൽ ലോക്കുചെയ്‌തതിനാൽ ഇത് കേടാകുകയില്ല.  മറ്റ് പ്രോസസ്സുകളൊന്നും ഈ പ്രൊഫൈൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാണെങ്കിൽ നിങ്ങൾക്ക് പ്രൊഫൈൽ അൺലോക്കുചെയ്‌ത് Chromium വീണ്ടും സമാരംഭിക്കാം.</translation>
<translation id="469338717132742108">Chromium OS ഉപയോഗിക്കുന്നതിനുള്ള സഹായം തേടുക</translation>
<translation id="4708774505295300557">ഈ കമ്പ്യൂട്ടറിലെ Chromium-ത്തിൽ മുമ്പ് മറ്റാരോ <ph name="ACCOUNT_EMAIL_LAST" /> എന്നയാളായി സൈൻ ഇൻ ചെയ്‌തിരിക്കുന്നു. നിങ്ങളുടെ വിവരങ്ങൾ പ്രത്യേകം വേർതിരിച്ച് സൂക്ഷിക്കാൻ പുതിയ Chromium ഉപയോക്താവിനെ സൃഷ്‌ടിക്കുക.</translation>
<translation id="4714956846925717402">വേഗതയേറിയ Chromium സ്വന്തമാക്കുക</translation>
<translation id="4743926867934016338">അംഗീകരിച്ച് തിരയുക</translation>
<translation id="4825874709045178029">Chromium-ത്തിന് ഈ സൈറ്റിനായി നിങ്ങളുടെ ക്യാമറ ആക്‌സസ് ചെയ്യാനുള്ള അനുമതി ആവശ്യമാണ്.</translation>
<translation id="4888717733111232871">mDNS ട്രാഫിക്ക് അനുവദിക്കാൻ Chromium-നുള്ള ഇൻബൗണ്ട് നയം.</translation>
<translation id="4943838377383847465">Chromium പശ്ചാത്തല മോഡിലാണ്.</translation>
<translation id="4987820182225656817">അതിഥികൾക്ക് ഒന്നും ശേഷിപ്പിക്കാതെ തന്നെ Chromium ഉപയോഗിക്കാനാകും.</translation>
<translation id="4994636714258228724">Chromium-ത്തിലേക്ക് സ്വയം ചേരുക</translation>
<translation id="5032989939245619637">Chromium-ൽ വിശദാംശങ്ങൾ സംരക്ഷിക്കുക</translation>
<translation id="5045248521775609809">എല്ലായിടത്ത് നിന്നും Chromium ഉപയോഗിക്കുക</translation>
<translation id="5116586539350239523">Chromium നിങ്ങളുടെ വ്യക്തിപരമായ വിശദാംശങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാൽ അവ വീണ്ടും ടൈപ്പുചെയ്യേണ്ടതില്ല.</translation>
<translation id="5231355151045086930">Chromium-ത്തിൽ നിന്ന് സൈൻ ഔട്ട് ചെയ്യുക</translation>
<translation id="5358375970380395591">നിങ്ങൾ ഒരു നിയന്ത്രിത അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്‌ത് അതിന്റെ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിങ്ങളുടെ Chromium പ്രൊഫൈലിന്റെ നിയന്ത്രണം നൽകുന്നു. നിങ്ങളുടെ അപ്ലിക്കേഷനുകൾ, ബുക്ക്‌മാർക്കുകൾ, ചരിത്രം, പാസ്‌വേഡുകൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലെയുള്ള Chromium ഡാറ്റ <ph name="USER_NAME" /> എന്നതുമായി ശാശ്വതമായി ബന്ധിപ്പിച്ചതായിത്തീരും. Google അക്കൗണ്ട്സ് ഡാഷ്‌ബോർഡ് വഴി നിങ്ങൾക്ക് ഈ ഡാറ്റ ഇല്ലാതാക്കാനാകുമെങ്കിലും, ഈ ഡാറ്റ മറ്റൊരു അക്കൗണ്ടുമായി ബന്ധപ്പെടുത്താനാകില്ല. <ph name="LEARN_MORE" /></translation>
<translation id="5386450000063123300">Chromium അപ്‌ഡേറ്റുചെയ്യുന്നു, (<ph name="PROGRESS_PERCENT" />)</translation>
<translation id="5398878173008909840">Chromium-ത്തിന്റെ ഒരു പുതിയ പതിപ്പ് ലഭ്യമാണ്.</translation>
<translation id="5427571867875391349">നിങ്ങളുടെ സ്ഥിര ബ്രൗസറായി Chromium സജ്ജമാക്കുക</translation>
<translation id="5466153949126434691">Chromium സ്വയമേവ അപ്‌ഡേറ്റുചെയ്യുന്നതിനാൽ, നിങ്ങളുടേത് എല്ലായ്പ്പോഴും ഏറ്റവും പുതിയ പതിപ്പായിരിക്കും. ഈ ഡൗൺലോഡ് പൂർത്തിയാകുമ്പോൾ Chromium പുനരാരംഭിക്കും, അതിനുശേഷം നിങ്ങൾക്ക് തുടരാം.</translation>
<translation id="5479196819031988440">Chromium OS-ന് ഈ പേജ് തുറക്കാനാവില്ല.</translation>
<translation id="549669000822060376">Chromium ഏറ്റവും പുതിയ സിസ്‌റ്റം അപ്‌ഡേറ്റുകൾ ഇൻസ്റ്റാളുചെയ്യുന്നതുവരെ കാത്തിരിക്കുക.</translation>
<translation id="5524843473235508879">റീഡയറക്ട് ചെയ്യുന്നത് ബ്ലോക്ക് ചെയ്തു.</translation>
<translation id="5563479599352954471">ഒരു സ്പർശനത്തിലൂടെ തിരയുക</translation>
<translation id="5620765574781326016">പേജ് വിട്ടുപോകാതെ തന്നെ വെബ്‌സൈറ്റുകളിലെ വിഷയങ്ങളെക്കുറിച്ച് അറിയുക.</translation>
<translation id="5634636535844844681">Chromium-ത്തിന് Windows 7 അല്ലെങ്കിൽ അതിനുശേഷമുള്ള പതിപ്പ് ആവശ്യമാണ്.</translation>
<translation id="5680901439334282664">Chromium-ത്തിലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="5698481217667032250">ഈ ഭാഷയിൽ Chromium പ്രദർശിപ്പിക്കുക</translation>
<translation id="5726838626470692954">നിങ്ങളുടെ മാനേജർ നിങ്ങളെ നീക്കംചെയ്‌ത് Chromium-ത്തിലേക്ക് തിരികെ ചേർക്കേണ്ടതാണ്.</translation>
<translation id="5768914737813585044">ഈ ഭാഷയിൽ Chromium OS പ്രദർശിപ്പിക്കുക</translation>
<translation id="5772805321386874569">( Chromium <ph name="BEGIN_BUTTON" />പുനരാരംഭിക്കൽ<ph name="END_BUTTON" /> ആവശ്യമാണ്)</translation>
<translation id="5796460469508169315">Chromium ഏകദേശം തയാറായിക്കഴിഞ്ഞു.</translation>
<translation id="5820394555380036790">Chromium OS</translation>
<translation id="5862307444128926510">Chromium-ത്തിലേക്ക് സ്വാഗതം</translation>
<translation id="5877064549588274448">ചാനൽ മാറ്റി. മാറ്റങ്ങൾ ബാധകമാകാൻ നിങ്ങളുടെ ഉപകരണം പുനരാരംഭിക്കുക.</translation>
<translation id="5895138241574237353">പുനരാരംഭിക്കുക</translation>
<translation id="5902536751647951209">സർട്ടിഫിക്കറ്റ് പരിശോധിച്ചുറപ്പിക്കൽ പരാജയപ്പെട്ടു. Google Chromium-ത്തിൽ വീണ്ടും സൈൻ ഇൻ ചെയ്യുക അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്ററെ ബന്ധപ്പെടുക. <ph name="ADDITIONAL_EXPLANATION" /></translation>
<translation id="5906655207909574370">എകദേശം അപ്‌‌ടുഡേറ്റാണ്! അപ്‌ഡേറ്റുചെയ്യൽ പൂർത്തിയാക്കാൻ ഉപകരണം പുനഃരാരംഭിക്കുക.</translation>
<translation id="5942520288919337908"><ph name="EXTENSION_NAME" /> Chromium-ലേക്ക് ചേർത്തു.</translation>
<translation id="59625444380784159">Chromium-ത്തിൽ ഫോമുകൾ വളരെ വേഗത്തിൽ പൂരിപ്പിക്കാൻ നിങ്ങളുടെ കോൺടാക്‌റ്റുകളിൽ നിന്നുള്ള വിശദാംശങ്ങൾക്ക് സഹായിക്കാനാകും.</translation>
<translation id="5987687638152509985">സമന്വയിപ്പിക്കാൻ തുടങ്ങുന്നതിന് Chromium അപ്‌ഡേറ്റുചെയ്യുക</translation>
<translation id="6055895534982063517">Chromium-ത്തിന്റെ ഒരു പുതിയ പതിപ്പ് ലഭ്യമാണ്, അത് എന്നത്തേതിലും വേഗതയേറിയതാണ്.</translation>
<translation id="608189560609172163">സൈൻ ഇൻ ചെയ്യുന്നതിലെ പിശകിനാൽ Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="6129621093834146363"><ph name="FILE_NAME" /> അപകടകരമായതിനാൽ, Chromium ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="6212496753309875659">Chromium-ത്തിന്റെ ഏറ്റവും സമീപകാലത്തുള്ള പതിപ്പ് ഈ കമ്പ്യൂട്ടറില്‍ ഇതിനകം തന്നെയുണ്ട്. സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, Chromium അൺഇൻസ്റ്റാളുചെയ്‌ത് വീണ്ടും ശ്രമിക്കുക.</translation>
<translation id="6248213926982192922">Chromium-ത്തെ സ്ഥിരസ്ഥിതി ബ്രൗസറാക്കി മാറ്റുക</translation>
<translation id="6295779123002464101"><ph name="FILE_NAME" /> അപകടകരമാകാൻ ഇടയുള്ളതിനാൽ, Chromium ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="6309712487085796862">Chromium നിങ്ങളുടെ ക്യാമറ ഉപയോഗിക്കുന്നു.</translation>
<translation id="6333502561965082103">Chromium-ത്തിൽ മറ്റൊരു പ്രവർത്തനം പുരോഗമിക്കുകയാണ്. പിന്നീട് വീണ്ടും ശ്രമിക്കുക.</translation>
<translation id="6334986366598267305">ഇപ്പോൾ നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച്, പങ്കിട്ട കമ്പ്യൂട്ടറുകളിൽ Chromium ഉപയോഗിക്കാൻ എളുപ്പമാണ്.</translation>
<translation id="6373523479360886564">Chromium അൺഇൻസ്റ്റാളുചെയ്യാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നുവെന്ന് തീർച്ചയാണോ?</translation>
<translation id="6394232988457703198">നിങ്ങൾ ഇപ്പോൾ Chromium പുനഃരാരംഭിക്കണം.</translation>
<translation id="6403826409255603130">മിന്നൽ വേഗത്തിൽ വെബ്‌പേജുകളും അപ്ലിക്കേഷനുകളും പ്രവർത്തിപ്പിക്കുന്ന ഒരു വെബ് ബ്രൗസറാണ് Chromium. ഇത് വേഗതയുള്ളതും സ്ഥിരതയാർന്നതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ്. Chromium-ൽ അന്തർനിർമ്മിതമായ ക്ഷുദ്രവെയർ, ഫിഷിംഗ് എന്നിവയ്‌ക്കെതിരായുള്ള പരിരക്ഷയോടൊപ്പം കൂടുതൽ സുരക്ഷിതമായി വെബ് ബ്രൗസുചെയ്യുക.</translation>
<translation id="6475912303565314141">നിങ്ങൾ Chromium ആരംഭിക്കുമ്പോൾ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കും.</translation>
<translation id="6485906693002546646">Chromium ഫയൽ സമന്വയിപ്പിക്കാൻ നിങ്ങൾ <ph name="PROFILE_EMAIL" /> ഉപയോഗിക്കുന്നു. നിങ്ങളുടെ സമന്വയ മുൻഗണനകൾ അപ്‌ഡേറ്റുചെയ്യാനോ ഒരു Google അക്കൗണ്ട് ഇല്ലാതെ Chromium ഉപയോഗിക്കാനോ, <ph name="SETTINGS_LINK" /> സന്ദർശിക്കുക.</translation>
<translation id="6505742536731484931">Chromium-ത്തിന് ഈ സൈറ്റുമായി ലൊക്കേഷൻ പങ്കിടുന്നതിന് നിങ്ങളുടെ ലൊക്കേഷനിലേക്കുള്ള ആക്‌സസ് ആവശ്യമാണ്.</translation>
<translation id="6510925080656968729">Chromium അൺഇൻസ്റ്റാളുചെയ്യുക</translation>
<translation id="6526111688217511984">ഫയലുകൾ ഡൗൺലോഡുചെയ്യാൻ Chromium-ത്തിന് സ്റ്റോറേജ് ആക്‌സസ്സ് ആവശ്യമാണ്.</translation>
<translation id="6676384891291319759">ഇന്റര്‍‌നെറ്റ് ആക്‌സസ് ചെയ്യുക</translation>
<translation id="6717134281241384636">Chromium-ത്തിന്റെ ഏറ്റവും പുതിയ ഒരു പതിപ്പിൽ നിന്നുള്ളതായതിനാൽ നിങ്ങളുടെ പ്രൊഫൈൽ ഉപയോഗിക്കാൻ കഴിയില്ല.

ചില സവിശേഷതകൾ ലഭ്യമായേക്കില്ല. മറ്റൊരു പ്രൊഫൈൽ ഡയറക്‌ടറി വ്യക്തമാക്കുകയോ Chromium-ത്തിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുകയോ ചെയ്യുക.</translation>
<translation id="6734080038664603509">&amp;Chromium അപ്‌ഡേറ്റുചെയ്യുക</translation>
<translation id="6734291798041940871">നിങ്ങളുടെ കമ്പ്യൂട്ടറിലെ എല്ലാ ഉപയോക്താക്കൾക്കുമായി നിലവിൽ Chromium ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്.</translation>
<translation id="6810143991807788455">നിലവിലെ ക്രമീകരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ Chromium മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="6857782730669500492">Chromium - <ph name="PAGE_TITLE" /></translation>
<translation id="6883876366448858277">ഒരു പദവും അതിനെപ്പറ്റിയുള്ള സന്ദർഭവും Google തിരയലിലേക്ക് അയച്ച്, നിർവചനങ്ങളും ചിത്രങ്ങളും മറ്റ് തിരയൽ ഫലങ്ങളും നേടുന്നു.</translation>
<translation id="6893813176749746474">Chromium അപ്‌ഡേറ്റുചെയ്‌തു, എന്നാൽ കുറഞ്ഞത് 30 ദിവസം പോലും നിങ്ങൾ ഇത് ഉപയോഗിച്ചില്ല.</translation>
<translation id="6944967875980567883">Chromium-ത്തിലേക്ക് മൊഡ്യൂളുകൾ ലോഡുചെയ്‌തു</translation>
<translation id="6964305034639999644">Chromium ആൾ&amp;മാറാട്ട വിൻഡോയിൽ ലിങ്ക് തുറക്കുക</translation>
<translation id="6970811910055250180">നിങ്ങളുടെ ഉപകരണം അപ്‌ഡേറ്റുചെയ്യുന്നു...</translation>
<translation id="705851970750939768">Chromium അപ്‌ഡേറ്റുചെയ്യുക</translation>
<translation id="7066436765290594559">Chromium OS-ന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല. നിങ്ങളുടെ സമന്വയ പാസ്‌ഫ്രെയ്‌സ് അപ്‌ഡേറ്റ് ചെയ്യുക.</translation>
<translation id="707471633328071618">Google Payments (Chromium-ത്തിലേക്ക് പകർത്തി)</translation>
<translation id="7162152143154757523">Google തിരയൽ ഉപയോഗിക്കുന്നതിന് സമാനമായ അക്ഷരപ്പിശക് പരിശോധനാ സാങ്കേതികവിദ്യ ഉപയോഗിക്കാൻ അനുവദിക്കുന്നതിലൂടെ, ബ്രൗസറിൽ ടൈപ്പുചെയ്യുന്നതെന്തും Google സെർവറുകളിലേക്ക് അയച്ച് മികച്ച അക്ഷരപ്പിശക് പരിശോധന നൽകാൻ Chromium-ന് കഴിയുന്നു.</translation>
<translation id="7205698830395646142">Chromium മെനുവിൽ മറയ്‌ക്കുക</translation>
<translation id="7223968959479464213">ടാസ്‌ക് മാനേജർ - Chromium</translation>
<translation id="722928257909516027">Chromium മെനു കാണിക്കുക</translation>
<translation id="731644333568559921">&amp;Chromium OS അപ്‌ഡേറ്റുചെയ്യുക</translation>
<translation id="731795002583552498">Chromium അപ്‌ഡേറ്റുചെയ്യുന്നു</translation>
<translation id="7318036098707714271">നിങ്ങളുടെ മുൻഗണനകൾ ഫയൽ കേടായതാണ് അല്ലെങ്കിൽ അസാധുവാണ്.

നിങ്ങളുടെ ക്രമീകരണങ്ങൾ വീണ്ടെടുക്കാൻ Chromium-ത്തിന് കഴിയില്ല.</translation>
<translation id="7331920710658926971">നിങ്ങളുടെ ഫോണിൽ Chromium ഇൻസ്‌റ്റാൾ ചെയ്യുക. ഫോണിലേക്ക് ഞങ്ങളൊരു SMS അയയ്‌ക്കും.</translation>
<translation id="7337881442233988129">Chromium</translation>
<translation id="7339898014177206373">പുതിയ വിന്‍ഡോ</translation>
<translation id="734373864078049451">നിങ്ങളുടെ വെബ്, ബുക്ക്മാർക്കുകൾ,മറ്റ് Chromium ഫയൽ എന്നിവ ഇവിടെ തത്സമയമാണ്.</translation>
<translation id="7344413941077984497"><ph name="NEW_PROFILE_NAME" /> എന്നയാൾക്ക് ഏതൊക്കെ വെബ്‌സൈറ്റുകൾ കാണാനാകുമെന്ന് സജ്ജമാക്കാൻ, <ph name="BEGIN_LINK_1" /><ph name="DISPLAY_LINK" /><ph name="END_LINK_1" /> സന്ദർശിച്ച് നിയന്ത്രണങ്ങളും ക്രമീകരണവും കോൺഫിഗർ ചെയ്യാം. നിങ്ങൾ ഡിഫോൾട്ട് ക്രമീകരണം മാറ്റുന്നില്ലെങ്കിൽ, <ph name="NEW_PROFILE_NAME" /> എന്നയാൾക്ക് വെബിൽ എല്ലാ കാര്യങ്ങളും ബ്രൗസുചെയ്യാനാകും.

നിങ്ങളുടെ അക്കൗണ്ട് ആക്‌സസ്സ് ചെയ്യുന്നതിൽ നിന്ന് <ph name="NEW_PROFILE_NAME" /> എന്നയാളെ തടയാൻ, Chromium ഉപയോഗിക്കാത്തപ്പോൾ നിങ്ങളുടെ പ്രൊഫൈൽ ലോക്കുചെയ്യുന്നകാര്യം ഉറപ്പാക്കുക. ഇങ്ങനെ ചെയ്യാൻ, ബ്രൗസറിന് മുകളിൽ വലതുകോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ പേരിൽ ക്ലിക്കുചെയ്‌ത്, "പുറത്ത് കടന്ന് ചൈൽഡ്‌ലോക്ക് ചെയ്യുക" തിരഞ്ഞെടുക്കുക.
<ph name="BEGIN_LINK_2" />കൂടുതലറിയുക<ph name="END_LINK_2" />

കൂടുതൽ നിർദ്ദേശങ്ങൾക്ക് <ph name="ACCOUNT_EMAIL" /> എന്നതിൽ നിങ്ങളുടെ ഇമെയിൽ പരിശോധിക്കുക.</translation>
<translation id="7473891865547856676">വേണ്ട, നന്ദി</translation>
<translation id="7483335560992089831">നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Chromium-ത്തിന്റെ സമാന പതിപ്പ് ഇൻസ്റ്റാളുചെയ്യാൻ കഴിയില്ല. Chromium അടച്ചതിനുശേഷം വീണ്ടും ശ്രമിക്കുക.</translation>
<translation id="7549178288319965365">Chromium OS-നെക്കുറിച്ച്</translation>
<translation id="7577193603922410712">Chromium-ത്തിനുള്ള ഒരു പ്രത്യേക സുരക്ഷാ അപ്‌ഡേറ്റ് ഇപ്പോൾ പ്രയോഗിച്ചിരിക്കുന്നു; ഇത് പ്രവർത്തനക്ഷമമാക്കാൻ നിങ്ങൾ ഇപ്പോൾ പുനഃരാരംഭിക്കേണ്ടതുണ്ട് (ഞങ്ങൾ നിങ്ങളുടെ ടാബുകൾ പുനഃസ്ഥാപിക്കും).</translation>
<translation id="761356813943268536">Chromium നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ഉപയോഗിക്കുന്നു.</translation>
<translation id="7617377681829253106">Chromium കൂടുതൽ മികച്ചതായി</translation>
<translation id="7641113255207688324">Chromium നിങ്ങളുടെ സ്ഥിരസ്ഥിതി ബ്രൗസറല്ല.</translation>
<translation id="7729447699958282447">നിങ്ങളുടെ ഡൊമെയ്‌നിനായി സമന്വയം ലഭ്യമല്ലാത്തതിനാൽ Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="7745317241717453663">ഇത് ഈ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ ബ്രൗസിംഗ് വിവരങ്ങളെ ഇല്ലാതാക്കും. പിന്നീട് വിവരങ്ങൾ വീണ്ടെടുക്കാൻ, <ph name="USER_EMAIL" /> എന്നയാളായി Chromium-ത്തിൽ സൈൻ ഇൻ ചെയ്യുക.</translation>
<translation id="7747138024166251722">ഇന്‍സ്റ്റാളറിന് ഒരു താല്‍ക്കാലിക ഡയറക്‌ടറി സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല. സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി സ്വതന്ത്രമായ ഡിസ്ക് സ്ഥലവും അനുമതിയും പരിശോധിക്കുക.</translation>
<translation id="7756122083761163394">ഈ ഉപകരണത്തിൽ നിന്ന് ഈ വ്യക്‌തിയുടെ ‌ബ്രൗസിംഗ് ഡാറ്റ ഇല്ലാതാക്കും. ഡാറ്റ ‌വീണ്ടെടുക്കാൻ, $2 എന്നതായി Chrome-ൽ സൈൻ ഇൻ ‌ചെയ്യുക.</translation>
<translation id="7774736947049807614">സർട്ടിഫിക്കറ്റ് പരിശോധിച്ചുറപ്പിക്കൽ പരാജയപ്പെട്ടു. Google Chromium-ത്തിൽ <ph name="USER_NAME" /> ആയി വീണ്ടും സൈൻ ഇൻ ചെയ്യുക അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അഡ്‌മിനിസ്‌ട്രേറ്ററെ ബന്ധപ്പെടുക. <ph name="ADDITIONAL_EXPLANATION" /></translation>
<translation id="7867198900892795913">ഏറ്റവും പുതിയ പതിപ്പിലേക്ക് Chromium അപ്‌ഡേറ്റ് ചെയ്യാനായില്ല, അതിനാൽ പുതിയ ഫീച്ചറുകളും സുരക്ഷ പരിഹാരങ്ങളും നിങ്ങൾക്ക് ലഭിച്ചിട്ടില്ല.</translation>
<translation id="7937630085815544518">Chromium-ത്തിൽ നിങ്ങൾ <ph name="USER_EMAIL_ADDRESS" /> എന്നായി സൈൻ ഇൻ ചെയ്‌തു. വീണ്ടും സൈൻ ഇൻ ചെയ്യുന്നതിന് സമാന അക്കൗണ്ട് ഉപയോഗിക്കുക.</translation>
<translation id="795025003224538582">പുനഃരാരംഭിക്കരുത്</translation>
<translation id="7962572577636132072">Chromium സ്വയമേവ അപ്‌ഡേറ്റുചെയ്യുന്നതിനാൽ, നിങ്ങളുടേത് എല്ലായ്പ്പോഴും ഏറ്റവും പുതിയ പതിപ്പായിരിക്കും.</translation>
<translation id="7975919845073681630">ഇത് Chromium-ത്തിന്റെ ദ്വിതീയ ഇൻസ്‌റ്റലേഷനായതിനാൽ, നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറാക്കാൻ കഴിയില്ല.</translation>
<translation id="7979877361127045932">Chromium മെനുവിൽ മറയ്‌ക്കുക</translation>
<translation id="8030318113982266900">നിങ്ങളുടെ ഉപകരണം <ph name="CHANNEL_NAME" /> ചാനലിലേയ്‌ക്ക് അപ്‌ഡേറ്റുചെയ്യുന്നു...</translation>
<translation id="8134284582177628525"><ph name="PROFILE_NAME" /> എന്നയാളുമായി നിങ്ങൾ ഈ കമ്പ്യൂട്ടർ പങ്കിടുകയാണെങ്കിൽ, പ്രത്യേകം ബ്രൗസുചെയ്യാൻ നിങ്ങളെ സ്വയം Chromium-ൽ ചേർക്കുക. അല്ലെങ്കിൽ, അവരുടെ Google അക്കൗണ്ട് വിച്‌ഛേദിക്കുക.</translation>
<translation id="8157153840442649507">Chromium ഈ ഭാഷയിൽ പ്രദർശിപ്പിച്ചിരിക്കുന്നു</translation>
<translation id="81770708095080097">ഈ ഫയൽ അപകടകരമായതിനാൽ Chromium ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="8222496066431494154">നിങ്ങളുടെ ഫോണിൽ Chromium ഇൻസ്‌റ്റാൾ ചെയ്യുക. അക്കൗണ്ട് വീണ്ടെടുക്കൽ ഫോൺ നമ്പറിലേക്ക് ഞങ്ങളൊരു SMS അയയ്‌ക്കും: <ph name="PHONE_NUMBER" /></translation>
<translation id="8269379391216269538">Chromium മികച്ചതാക്കാൻ സഹായിക്കുക</translation>
<translation id="8290862415967981663">ഈ ഫയൽ അപകടകരമാകാൻ ഇടയുള്ളതിനാൽ Chromium ഇതിനെ ബ്ലോക്കുചെയ്‌തു.</translation>
<translation id="8328596990138326317">Chromium-ത്തിന് ഈ സൈറ്റിനായി നിങ്ങളുടെ ക്യാമറയും മൈക്രോഫോണും ആക്‌സസുചെയ്യാനുള്ള അനുമതി ആവശ്യമാണ്.</translation>
<translation id="8340674089072921962"><ph name="USER_EMAIL_ADDRESS" /> മുമ്പ് Chromium ഉപയോഗിച്ചിട്ടുണ്ട്</translation>
<translation id="8453117565092476964">ഇൻസ്റ്റാളർ ആർക്കൈവ് കേടായതാണ് അല്ലെങ്കിൽ അസാധുവാണ്. Chromium വീണ്ടും ഡൗൺലോഡുചെയ്യുക.</translation>
<translation id="8493179195440786826">Chromium കാലഹരണപ്പെട്ടു</translation>
<translation id="8563206822260884157">Chromium സൃഷ്‌ടിച്ച ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക</translation>
<translation id="85843667276690461">Chromium ഉപയോഗിക്കുന്നതിനുള്ള സഹായം നേടുക</translation>
<translation id="8586442755830160949">പകർപ്പവകാശം <ph name="YEAR" /> Chromium രചയിതാക്കൾ. എല്ലാ അവകാശങ്ങളും നിക്ഷിപ്‌തം.</translation>
<translation id="8590769996813453836">നിങ്ങളുടെ കമ്പ്യൂട്ടറിൽ Chromium ദോഷകരമായ സോഫ്‌റ്റ്‌വെയർ കണ്ടെത്തി. നിങ്ങളുടെ ബ്രൗസറിനെ വീണ്ടും സാധാരണഗതിയിൽ പ്രവർത്തിപ്പിക്കുന്നതിന് Chromium-ത്തിന് അത് നീക്കംചെയ്യാനും ക്രമീകരണം പുനഃസ്ഥാപിക്കാനും കഴിയും.</translation>
<translation id="8621669128220841554">അവ്യക്തമായ പിശകിനാൽ ഇൻസ്റ്റാളുചെയ്യൽ പരാജയപ്പെട്ടു. Chromium വീണ്ടും ഡൗൺലോഡുചെയ്യുക.</translation>
<translation id="8628626585870903697">Chromium-ത്തിൽ പ്രിന്റ് പ്രിവ്യൂവിന് പ്രവർത്തിക്കുന്നതിന് ആവശ്യമായ PDF വ്യൂവർ ഉൾപ്പെടുന്നില്ല.</translation>
<translation id="8667808506758191620">നിങ്ങളുടെ <ph name="DEVICE_TYPE" /> അപ്‌ ടു ഡേറ്റാണ്.</translation>
<translation id="8697124171261953979">നിങ്ങൾ Chromium ആരംഭിയ്ക്കുമ്പോഴോ ഓമ്‌നിബോക്‌സിൽ നിന്ന് തിരയുമ്പോഴോ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കുന്നു.</translation>
<translation id="8704119203788522458">ഇത് നിങ്ങളുടെ Chromium ആണ്</translation>
<translation id="872034308864968620">Chromium-ത്തെ പശ്ചാത്തലത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുക</translation>
<translation id="8803635938069941624">Chromium OS നിബന്ധനകൾ</translation>
<translation id="8821041990367117597">നിങ്ങളുടെ അക്കൗണ്ടിന്റെ സൈൻ ഇൻ വിശദാംശങ്ങൾ കാലഹരണപ്പെട്ടതിനാൽ Chromium-ത്തിന് നിങ്ങളുടെ ഡാറ്റ സമന്വയിപ്പിക്കാനായില്ല.</translation>
<translation id="8851136666856101339">main</translation>
<translation id="8862326446509486874">സിസ്റ്റം-ലെവല്‍‌ ഇന്‍‌സ്റ്റാള്‍‌ ചെയ്യുന്നതിന് നിങ്ങള്‍‌ക്ക് ഉചിതമായ അവകാശങ്ങളില്ല. അഡ്‌മിനിസ്‌ട്രേറ്ററായി ഇന്‍‌സ്റ്റാളര്‍‌ പ്രവര്‍‌ത്തിപ്പിക്കാന്‍‌ വീണ്ടും ശ്രമിക്കൂ.</translation>
<translation id="8897323336392112261">നിങ്ങൾ Chromium ആരംഭിക്കുമ്പോഴോ ഹോം ബട്ടൺ ക്ലിക്കുചെയ്യുമ്പോഴോ ദൃശ്യമാകുന്ന പേജും അത് നിയന്ത്രിയ്ക്കും.</translation>
<translation id="8907580949721785412">Chromium പാസ്‌വേഡുകൾ ദൃശ്യമാക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാൻ നിങ്ങളുടെ Windows പാസ്‌വേഡ് ടൈപ്പുചെയ്യുക.</translation>
<translation id="8941642502866065432">Chromium അപ്‌ഡേറ്റ് ചെയ്യാനാകില്ല</translation>
<translation id="894903460958736500">നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന സോഫ്‌റ്റ്‌വെയർ Chromium-ന് അനുയോജ്യമായതല്ല.</translation>
<translation id="8968921422458636175"><ph name="SAVED_PASSWORD_LINK" /> ഉപയോഗിച്ച് Chromium ഈ പാസ്‌വേഡ് സംരക്ഷിക്കും. നിങ്ങൾ അത് ഓർത്തുവെയ്‌ക്കേണ്ടതില്ല.</translation>
<translation id="8974095189086268230">Chromium OS നിർമ്മിച്ചത് കൂടുതൽ <ph name="BEGIN_LINK_CROS_OSS" />ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ<ph name="END_LINK_CROS_OSS" /> ഉപയോഗിച്ചാകാം.</translation>
<translation id="8985587603644336029">മുമ്പ് മറ്റാരോ Chromium-ലേയ്‌ക്ക് ഈ കമ്പ്യൂട്ടറിൽ നിന്ന് <ph name="ACCOUNT_EMAIL_LAST" /> എന്നായി സൈൻ ഇൻ ചെയ്‌തു. അത് നിങ്ങളുടെ അക്കൗണ്ടല്ലെങ്കിൽ, നിങ്ങളുടെ വിവരങ്ങൾ വേർതിരിച്ച് നിലനിർത്തുന്നതിന് ഒരു പുതിയ Chromium ഉപയോക്താവിനെ സൃഷ്‌ടിക്കുക.

ഏതുവിധേനയും സൈൻ ഇൻ ചെയ്യുന്നത് ബുക്ക്‌മാർക്കുകൾ, ചരിത്രം, മറ്റ് ക്രമീകരണങ്ങൾ എന്നിവ പോലുള്ള Chromium വിവരങ്ങൾ <ph name="ACCOUNT_EMAIL_NEW" /> എന്നതുമായി ലയിപ്പിക്കും.</translation>
<translation id="9013087743919948559">Chromium-ലേക്ക് ചേർത്തു</translation>
<translation id="9019929317751753759">Chromium സുരക്ഷിതമാക്കാൻ, <ph name="IDS_EXTENSION_WEB_STORE_TITLE" /> എന്നതിൽ ലിസ്റ്റുചെയ്യാത്ത ഇനിപ്പറയുന്ന വിപുലീകരണം ഞങ്ങൾ പ്രവർത്തനരഹിതമാക്കി, അവ നിങ്ങളുടെ അറിവില്ലാതെ ചേർത്തിരിക്കാനിടയുണ്ട്.</translation>
<translation id="9022552996538154597">Chromium-ത്തിലേക്ക് സൈൻ ഇൻ ചെയ്യുക</translation>
<translation id="9036189287518468038">Chromium അപ്ലിക്കേഷൻ ലോഞ്ചർ</translation>
<translation id="9089354809943900324">Chromium കാലഹരണപ്പെട്ടു</translation>
<translation id="91086099826398415">പുതിയ Chromium &amp;ടാബിൽ ലിങ്ക് തുറക്കുക</translation>
<translation id="911206726377975832">നിങ്ങളുടെ ബ്രൌസിംഗ് ഡാറ്റയും ഇതോടൊപ്പം ഇല്ലാതാക്കണോ?</translation>
<translation id="918373042641772655"><ph name="USERNAME" /> എന്നത് വിച്ഛേദിക്കുന്നത് നിങ്ങളുടെ ചരിത്രം, ബുക്ക്മാർക്കുകൾ, ക്രമീകരണങ്ങൾ, ഈ ഉപകരണത്തിൽ സംഭരിച്ച മറ്റ് Chromium ഡാറ്റ എന്നിവയെ മായ്‌ക്കും. നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിച്ച ഡാറ്റ മായ്‌ക്കാനാകില്ല, അവ <ph name="GOOGLE_DASHBOARD_LINK" />Google ഡാഷ്‌ബോർഡിൽ<ph name="END_GOOGLE_DASHBOARD_LINK" /> നിയന്ത്രിക്കാനാകും.</translation>
<translation id="9190841055450128916">Chromium (mDNS-In)</translation>
<translation id="9197815481970649201">നിങ്ങൾ ഇപ്പോൾ Chromium-ൽ സൈൻ ഇൻ ചെയ്‌തു</translation>
<translation id="95514773681268843">ഈ ഉപകരണം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ ഇനിപ്പറയുന്ന സേവന നിബന്ധനകൾ വായിച്ച് അംഗീകരിക്കണമെന്ന് <ph name="DOMAIN" /> ആവശ്യപ്പെടുന്നു. Chromium OS നിബന്ധനകൾ വിപുലീകരിക്കുകയോ പരിഷ്‌കരിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യരുത്.</translation>
<translation id="985602178874221306">Chromium രചയിതാക്കൾ</translation>
</translationbundle>