# Malayalam translation of Eye of GNOME # This file is distributed under the same license as the eog package. # Copyright (C) 2003, 2006-2009, 2012 THE PACKAGE'S COPYRIGHT HOLDER. # FSF-India , 2003. # Ani Peter , 2006, 2007, 2009. # HARI VISHNU , 2008. # Praveen Arimbrathodiyil , 2012. # Reviewed by Praveen Arimbrathodiyil , 2008. # Reviewed by മണിലാല്‍ കെ.എം|Manilal K M , 2008. # Anish A , 2012, 2013. msgid "" msgstr "" "Project-Id-Version: ml\n" "Report-Msgid-Bugs-To: http://bugzilla.gnome.org/enter_bug.cgi?" "product=eog&keywords=I18N+L10N&component=general\n" "POT-Creation-Date: 2013-01-31 12:19+0000\n" "PO-Revision-Date: 2013-02-01 12:04+0530\n" "Last-Translator: Anish A \n" "Language-Team: Swatantra Malayalam Computing\n" "Language: ml\n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=(n != 1);\n" "X-Generator: Virtaal 0.7.1\n" "X-Poedit-Language: Malayalam\n" "X-Poedit-Country: INDIA\n" "X-Project-Style: gnome\n" #. Translaters: This string is for a toggle to display a toolbar. #. * The name of the toolbar is automatically computed from the widgets #. * on the toolbar, and is placed at the %s. Note the _ before the %s #. * which is used to add mnemonics. We know that this is likely to #. * produce duplicates, but don't worry about it. If your language #. * normally has a mnemonic at the start, please use the _. If not, #. * please remove. #: ../cut-n-paste/toolbar-editor/egg-editable-toolbar.c:992 #, c-format msgid "Show “_%s”" msgstr "“_%s” കാണിക്കുക" #: ../cut-n-paste/toolbar-editor/egg-editable-toolbar.c:1485 msgid "_Move on Toolbar" msgstr "ഉപകരണപ്പട്ടയില്‍ _നീക്കുക" #: ../cut-n-paste/toolbar-editor/egg-editable-toolbar.c:1486 msgid "Move the selected item on the toolbar" msgstr "തിരഞ്ഞെടുത്ത വസ്തു ഉപകരണപ്പട്ടയിലേക്ക് നീക്കുക" #: ../cut-n-paste/toolbar-editor/egg-editable-toolbar.c:1487 msgid "_Remove from Toolbar" msgstr "ഉപകരണപ്പട്ടയില്‍ നിന്നും _നീക്കം ചെയ്യുക" #: ../cut-n-paste/toolbar-editor/egg-editable-toolbar.c:1488 msgid "Remove the selected item from the toolbar" msgstr "തിരഞ്ഞെടുത്ത വസ്തു ഉപകരണപ്പട്ടയില്‍ നിന്നും നീക്കം ചെയ്യുക" #: ../cut-n-paste/toolbar-editor/egg-editable-toolbar.c:1489 msgid "_Delete Toolbar" msgstr "ഉപകരണപ്പട്ട _നീക്കം ചെയ്യുക" #: ../cut-n-paste/toolbar-editor/egg-editable-toolbar.c:1490 msgid "Remove the selected toolbar" msgstr "തിരഞ്ഞെടുത്ത ഉപകരണപ്പട്ട നീക്കം ചെയ്യുക" #: ../cut-n-paste/toolbar-editor/egg-toolbar-editor.c:489 msgid "Separator" msgstr "വിടവടയാളം" #: ../data/eog-app-menu.xml.h:1 ../src/eog-window.c:3783 msgid "_View" msgstr "_കാഴ്ച" #: ../data/eog-app-menu.xml.h:2 ../src/eog-window.c:3809 msgid "_Toolbar" msgstr "_ഉപകരണപ്പട്ട" #: ../data/eog-app-menu.xml.h:3 ../src/eog-window.c:3812 msgid "_Statusbar" msgstr "_അവസ്ഥാപട്ട" #: ../data/eog-app-menu.xml.h:4 ../src/eog-window.c:3815 msgid "_Image Gallery" msgstr "ചിത്ര ഗാലറി" #: ../data/eog-app-menu.xml.h:5 ../src/eog-window.c:3818 msgid "Side _Pane" msgstr "_വശത്തുള്ള പാളി" #: ../data/eog-app-menu.xml.h:6 ../src/eog-window.c:3797 msgid "Prefere_nces" msgstr "_മുന്‍ഗണനകള്‍" #: ../data/eog-app-menu.xml.h:7 ../src/eog-window.c:3786 msgid "_Help" msgstr "_സഹായം" #: ../data/eog-app-menu.xml.h:8 msgid "_About Image Viewer" msgstr "ചിത്ര ദര്‍ശിനിയെ _കുറിച്ച്" #: ../data/eog-app-menu.xml.h:9 msgid "_Quit" msgstr "_‌പുറത്ത് കടക്കുക" #: ../data/eog.desktop.in.in.h:1 ../src/eog-window.c:5742 ../src/main.c:173 msgid "Image Viewer" msgstr "ചിത്ര ദര്‍ശിനി" #: ../data/eog.desktop.in.in.h:2 msgid "Browse and rotate images" msgstr "ചിത്രങ്ങള്‍ കാണുകയും തിരിക്കുകയും ചെയ്യുക" #. Extra keywords that can be used to search for eog in GNOME Shell and Unity #: ../data/eog.desktop.in.in.h:4 msgid "Picture;Slideshow;Graphics;" msgstr "ചിത്രം;സ്ലൈഡ്ഷോ;ഗ്രാഫിക്സ്;" #: ../data/eog-image-properties-dialog.ui.h:1 ../src/eog-window.c:4626 msgid "Image Properties" msgstr "ചിത്രത്തിന്റെ ഗുണഗണങ്ങള്‍" #: ../data/eog-image-properties-dialog.ui.h:2 msgid "_Previous" msgstr "_മുമ്പുളളത്" #: ../data/eog-image-properties-dialog.ui.h:3 msgid "_Next" msgstr "_അടുത്തത്" #: ../data/eog-image-properties-dialog.ui.h:4 #: ../src/eog-metadata-sidebar.c:498 msgid "Name:" msgstr "പേരു്:" #: ../data/eog-image-properties-dialog.ui.h:5 #: ../src/eog-metadata-sidebar.c:500 msgid "Width:" msgstr "വീതി:" #: ../data/eog-image-properties-dialog.ui.h:6 #: ../src/eog-metadata-sidebar.c:502 msgid "Height:" msgstr "ഉയരം:" #: ../data/eog-image-properties-dialog.ui.h:7 #: ../src/eog-metadata-sidebar.c:504 msgid "Type:" msgstr "തരം:" #: ../data/eog-image-properties-dialog.ui.h:8 msgid "Bytes:" msgstr "ബൈറ്റുകള്‍:" #: ../data/eog-image-properties-dialog.ui.h:9 #: ../src/eog-metadata-sidebar.c:508 msgid "Folder:" msgstr "ഫോള്‍ഡര്‍:" #: ../data/eog-image-properties-dialog.ui.h:10 #: ../src/eog-metadata-sidebar.c:496 msgid "General" msgstr "പൊതുവായ" #: ../data/eog-image-properties-dialog.ui.h:11 #: ../src/eog-metadata-sidebar.c:528 msgid "Aperture Value:" msgstr "അപ്പെര്‍ച്ചര്‍ മൂല്ല്യം:" #: ../data/eog-image-properties-dialog.ui.h:12 #: ../src/eog-metadata-sidebar.c:531 msgid "Exposure Time:" msgstr "എക്സ്പോഷര്‍ സമയം:" #: ../data/eog-image-properties-dialog.ui.h:13 #: ../src/eog-metadata-sidebar.c:534 msgid "Focal Length:" msgstr "ഫോക്കല്‍ ലെങ്ത്:" #: ../data/eog-image-properties-dialog.ui.h:14 #: ../src/eog-metadata-sidebar.c:536 msgid "Flash:" msgstr "ഫ്ലാഷ്:" #: ../data/eog-image-properties-dialog.ui.h:15 #: ../src/eog-metadata-sidebar.c:540 msgid "ISO Speed Rating:" msgstr "ISO വേഗതയുടെ തോത്:" #: ../data/eog-image-properties-dialog.ui.h:16 #: ../src/eog-metadata-sidebar.c:543 msgid "Metering Mode:" msgstr "മീറ്ററിങ് മോഡ്:" #: ../data/eog-image-properties-dialog.ui.h:17 #: ../src/eog-metadata-sidebar.c:546 msgid "Camera Model:" msgstr "ക്യാമറ മോഡല്‍" #: ../data/eog-image-properties-dialog.ui.h:18 #: ../src/eog-metadata-sidebar.c:548 msgid "Date/Time:" msgstr "തീയതി/സമയം:" #: ../data/eog-image-properties-dialog.ui.h:19 #: ../src/eog-metadata-sidebar.c:553 msgid "Description:" msgstr "വിവരണം:" #: ../data/eog-image-properties-dialog.ui.h:20 #: ../src/eog-metadata-sidebar.c:556 msgid "Location:" msgstr "സ്ഥാനം:" #: ../data/eog-image-properties-dialog.ui.h:21 #: ../src/eog-metadata-sidebar.c:559 msgid "Keywords:" msgstr "കീവേര്‍ഡുകള്‍:" #: ../data/eog-image-properties-dialog.ui.h:22 #: ../src/eog-metadata-sidebar.c:561 msgid "Author:" msgstr "പടമെടുത്തതു്:" #: ../data/eog-image-properties-dialog.ui.h:23 #: ../src/eog-metadata-sidebar.c:564 msgid "Copyright:" msgstr "പകര്‍പ്പവകാശം:" #: ../data/eog-image-properties-dialog.ui.h:24 #: ../src/eog-metadata-sidebar.c:567 msgid "Details" msgstr "വിശദാംശങ്ങള്‍" #: ../data/eog-image-properties-dialog.ui.h:25 #: ../src/eog-metadata-sidebar.c:524 msgid "Metadata" msgstr "മെറ്റാ-വിവരം (ഡാറ്റ)" #: ../data/eog-multiple-save-as-dialog.ui.h:1 msgid "Save As" msgstr "പേരു് മാറ്റി‌ സൂക്ഷിയ്ക്കുക" #: ../data/eog-multiple-save-as-dialog.ui.h:3 #, no-c-format msgid "%f: original filename" msgstr "%f: ഫയലിന്റെ യഥാര്‍ത്ഥ പേര്" #: ../data/eog-multiple-save-as-dialog.ui.h:5 #, no-c-format msgid "%n: counter" msgstr "%n: കൌണ്ടര്‍" #: ../data/eog-multiple-save-as-dialog.ui.h:6 msgid "Filename format:" msgstr "ഫയലിന്റെ പേര് ഏത് രീതിയില്‍:" #: ../data/eog-multiple-save-as-dialog.ui.h:7 msgid "Choose a folder" msgstr "ഒരു ഫോല്‍ഡര്‍ തെരഞ്ഞെടുക്കുക" #: ../data/eog-multiple-save-as-dialog.ui.h:8 msgid "Destination folder:" msgstr "ലക്ഷ്യ അറ:" #: ../data/eog-multiple-save-as-dialog.ui.h:9 msgid "File Path Specifications" msgstr "ഫയല്‍ വഴിയുടെ പ്രത്യേകതകള്‍" #: ../data/eog-multiple-save-as-dialog.ui.h:10 msgid "Start counter at:" msgstr "കൌണ്ടര്‍ ആരംഭിക്കേണ്ടത്:" #: ../data/eog-multiple-save-as-dialog.ui.h:11 msgid "Replace spaces with underscores" msgstr "സ്പെയിസുകള്‍ അണ്‍ഡര്‍സ്കോര്‍ ഉപയോഗിച്ച് മാറ്റുക" #: ../data/eog-multiple-save-as-dialog.ui.h:12 msgid "Options" msgstr "ഐച്ഛുകങ്ങള്‍" #: ../data/eog-multiple-save-as-dialog.ui.h:13 msgid "Rename from:" msgstr "മാറ്റം വരുത്തേണ്ട പേര്:" #: ../data/eog-multiple-save-as-dialog.ui.h:14 msgid "To:" msgstr "എവിടേക്ക്:" #: ../data/eog-multiple-save-as-dialog.ui.h:15 msgid "File Name Preview" msgstr "ഫയലിന്റെ പേര് സ്ക്രീനില്‍ കാണുക" #: ../data/eog-preferences-dialog.ui.h:1 msgid "Preferences" msgstr "മുന്‍ഗണനകള്‍" #: ../data/eog-preferences-dialog.ui.h:2 msgid "Image Enhancements" msgstr "ചിത്രം മെച്ചപ്പെടുത്തലുകള്‍" #: ../data/eog-preferences-dialog.ui.h:3 msgid "Smooth images when zoomed-_out" msgstr "_ചെറുതാക്കുമ്പോള്‍ ചിത്രങ്ങള്‍ സ്മൂത്ത് ആക്കുക" #: ../data/eog-preferences-dialog.ui.h:4 msgid "Smooth images when zoomed-_in" msgstr "_വലുതാക്കുമ്പോള്‍ ചിത്രങ്ങള്‍ സ്മൂത്ത് ആക്കുക" #: ../data/eog-preferences-dialog.ui.h:5 msgid "_Automatic orientation" msgstr "_തനിയെ ഉള്ള ഓരിയെന്റേഷന്‍" #: ../data/eog-preferences-dialog.ui.h:6 msgid "Background" msgstr "പശ്ചാത്തലം" #: ../data/eog-preferences-dialog.ui.h:7 msgid "As custom color:" msgstr "ഇഷ്ടമുളള നിറമായി:" #: ../data/eog-preferences-dialog.ui.h:8 #: ../data/org.gnome.eog.gschema.xml.in.in.h:3 msgid "Background Color" msgstr "പശ്ചാത്തല നിറം" #: ../data/eog-preferences-dialog.ui.h:9 msgid "Transparent Parts" msgstr "സുതാര്യമായ ഭാഗങ്ങള്‍" #: ../data/eog-preferences-dialog.ui.h:10 msgid "As check _pattern" msgstr "ചെക്ക് ‌‌_പാറ്റേണ്‍ പോലെ" #: ../data/eog-preferences-dialog.ui.h:11 msgid "As custom c_olor:" msgstr "വേണ്ടപ്പെട്ട നി_റം:" #: ../data/eog-preferences-dialog.ui.h:12 msgid "Color for Transparent Areas" msgstr "സുതാര്യമായ ഭാഗങ്ങള്‍ക്കുള്ള നിറം" #: ../data/eog-preferences-dialog.ui.h:13 msgid "As _background" msgstr "_പശ്ചാത്തലം പോലെ" #: ../data/eog-preferences-dialog.ui.h:14 msgid "Image View" msgstr "ചിത്രത്തിന്റെ ദൃശ്യം" #: ../data/eog-preferences-dialog.ui.h:15 msgid "Image Zoom" msgstr "ചിത്രം വലുതാക്കിയതു്" #: ../data/eog-preferences-dialog.ui.h:16 msgid "E_xpand images to fit screen" msgstr "ചിത്രങ്ങള്‍ സ്ക്രീനിന്റെ വലുപ്പത്തിനു _യോജിച്ചതാക്കുക" #: ../data/eog-preferences-dialog.ui.h:17 msgid "Sequence" msgstr "ക്രമം" #. I18N: This sentence will be displayed above a horizonzal scale to select a number of seconds in eog's preferences dialog. #: ../data/eog-preferences-dialog.ui.h:19 msgid "_Time between images:" msgstr "ചിത്രങ്ങള്‍ക്കിടയിലുള്ള _സമയം:" #: ../data/eog-preferences-dialog.ui.h:20 msgid "_Loop sequence" msgstr "_ലൂപ്പിന്റെ ക്രമം" #: ../data/eog-preferences-dialog.ui.h:21 msgid "Slideshow" msgstr "ഒരോ ചിത്രങ്ങളായി കാണുക" #: ../data/eog-preferences-dialog.ui.h:22 msgid "Plugins" msgstr "സംയോജകങ്ങള്‍" #: ../data/org.gnome.eog.gschema.xml.in.in.h:1 msgid "Automatic orientation" msgstr "തനിയെ ഉള്ള ഓരിയെന്റേഷന്‍" #: ../data/org.gnome.eog.gschema.xml.in.in.h:2 msgid "" "Whether the image should be rotated automatically based on EXIF orientation." msgstr "എക്സിഫ് (EXIF) വിന്യാസം അനുസരിച്ച് ചിത്രം തനിയെ കറക്കണോ എന്ന്." #: ../data/org.gnome.eog.gschema.xml.in.in.h:4 msgid "" "The color that is used to fill the area behind the image. If the use-" "background-color key is not set, the color is determined by the active GTK+ " "theme instead." msgstr "" "ചിത്രത്തിന് പിന്നിലുള്ള ഭാഗത്തിന്റെ നിറം. use-background-color എന്ന വില " "സജ്ജീകരിച്ചിട്ടില്ലെങ്കില്‍ നിറം ഇപ്പോഴത്തെ GTK+ തീം തീരുമാനിക്കും." #: ../data/org.gnome.eog.gschema.xml.in.in.h:5 msgid "Interpolate Image" msgstr "ചിത്രങ്ങള്‍ ഇന്റര്‍പൊളേറ്റ് ചെയ്യുക" #: ../data/org.gnome.eog.gschema.xml.in.in.h:6 msgid "" "Whether the image should be interpolated on zoom-out. This leads to better " "quality but is somewhat slower than non-interpolated images." msgstr "" "ചിത്രം ചെറുതാക്കുമ്പോള്‍ ഇന്റര്‍പൊളേറ്റ് ചെയ്യണോ വേണ്ടയോ എന്ന്. കാണുന്നത് നന്നായിരിയ്ക്കുമെങ്കിലും " "ഇന്റര്‍പൊളേറ്റ് ചെയ്യാത്ത ചിത്രങ്ങളേക്കാള്‍ ഇവയുടെ വേഗത കുറവാണു്." #: ../data/org.gnome.eog.gschema.xml.in.in.h:7 msgid "Extrapolate Image" msgstr "ചിത്രം എക്ട്രാപോളേറ്റ് ചെയ്യുക" #: ../data/org.gnome.eog.gschema.xml.in.in.h:8 msgid "" "Whether the image should be extrapolated on zoom-in. This leads to blurry " "quality and is somewhat slower than non-extrapolated images." msgstr "" "ചിത്രം വലുതാക്കുമ്പോള്‍ എക്സ്ട്രാപൊളേറ്റ് ചെയ്യണോ വേണ്ടയോ എന്ന്. കാണാന്‍ മങ്ങിയത്പൊലെ " "ഇരിക്കുമെങ്കിലും എക്ട്രാപൊളേറ്റ് ചെയ്യാത്ത ചിത്രങ്ങളേക്കാള്‍ ഇവയുടെ വേഗത കുറവാണു്." #: ../data/org.gnome.eog.gschema.xml.in.in.h:9 msgid "Transparency indicator" msgstr "സുതാര്യതയുടെ അടയാളം" #: ../data/org.gnome.eog.gschema.xml.in.in.h:10 msgid "" "Determines how transparency should be indicated. Valid values are " "CHECK_PATTERN, COLOR and NONE. If COLOR is chosen, then the trans-color key " "determines the color value used." msgstr "" "സുതാര്യത എങ്ങനെ സൂചിപ്പിക്കണമെന്നു തീരുമാനിക്കുന്നു. CHECK_PATTERN(ചെക്ക്‌_പാറ്റേര്‍ണ്‍), COLOR" "(നിറം), NONE(ഒന്നുമല്ല) എന്നിവ ഉപയോഗിക്കാവുന്ന വിലകളാണു. COLOR(നിറം) തിരഞ്ഞെടുത്താല്‍, " "trans_color(ട്രാന്‍സ്_നിറം) കീയാണ് ഉപയോഗിക്കേണ്ട നിറത്തിന്റെ വില തീരുമാനിക്കുന്നത്." #: ../data/org.gnome.eog.gschema.xml.in.in.h:11 msgid "Scroll wheel zoom" msgstr "സ്ക്രോള്‍ വീല്‍ ഉപയോഗിച്ച് സൂം ചെയ്യുക (വലുപ്പം കൂട്ടുക)" #: ../data/org.gnome.eog.gschema.xml.in.in.h:12 msgid "Whether the scroll wheel should be used for zooming." msgstr "സ്ക്രോള്‍ ചക്രം വലിപ്പം മാറ്റാനായി ഉപയോഗിക്കണോ വേണ്ടയോ എന്ന്." #: ../data/org.gnome.eog.gschema.xml.in.in.h:13 msgid "Zoom multiplier" msgstr "സൂം ചെയ്യാന്‍ ഗുണിക്കേണ്ട സംഖ്യ" #: ../data/org.gnome.eog.gschema.xml.in.in.h:15 #, no-c-format msgid "" "The multiplier to be applied when using the mouse scroll wheel for zooming. " "This value defines the zooming step used for each scroll event. For example, " "0.05 results in a 5% zoom increment for each scroll event and 1.00 result in " "a 100% zoom increment." msgstr "" "മൗസ് സ്ക്രോള്‍ ചക്രം ഉപയോഗിച്ച് സൂം ചെയ്യുമ്പോള്‍ ഗുണന-സംഖ്യ. ഓരോ സ്ക്രോള്‍ സംവൃത്തിയുടെയും സൂമിങ്ങ് " "സ്റ്റെപ്പ് (വലിപ്പം മാറ്റേണ്ട പടി വലിപ്പം) ഈ വില തീരുമാനിക്കുന്നു. ഉദാഹരണത്തിനായ്, 0.05 " "കൊടുത്താല്‍ ഓരോ സ്ക്രോള്‍ സംവൃത്തിക്കും സൂം 5% കൂട്ടുന്നു , 1.00 ആണെങ്കില്‍ സൂം 100% കൂടുന്നു." #: ../data/org.gnome.eog.gschema.xml.in.in.h:16 msgid "Transparency color" msgstr "സുതാര്യതയ്ക്കുള്ള നിറം" #: ../data/org.gnome.eog.gschema.xml.in.in.h:17 msgid "" "If the transparency key has the value COLOR, then this key determines the " "color which is used for indicating transparency." msgstr "" "സുതാര്യത കീയ്ക്ക് വില കളര്‍ (COLOR) ആണെങ്കില്‍, ഈ കീ സുതാര്യത സൂചിപ്പിക്കുന്ന നിറം " "തീരുമാനിക്കുന്നു." #: ../data/org.gnome.eog.gschema.xml.in.in.h:18 msgid "Use a custom background color" msgstr "ഇഷ്ടപ്പെട്ടൊരു പശ്ചാത്തല നിറം ഉപയോഗിയ്ക്കുക" #: ../data/org.gnome.eog.gschema.xml.in.in.h:19 msgid "" "If this is active, the color set by the background-color key will be used to " "fill the area behind the image. If it is not set, the current GTK+ theme " "will determine the fill color." msgstr "" "സജീവമാണെങ്കില്‍ ചിത്രത്തിന് പിന്നിലുള്ള ഭാഗത്തിന്റെ നിറമായി use-background-color എന്ന " "വില ഉപയോഗിക്കും. സജ്ജീകരിച്ചിട്ടില്ലെങ്കില്‍ നിറം ഇപ്പോഴത്തെ GTK+ തീം തീരുമാനിക്കും." #: ../data/org.gnome.eog.gschema.xml.in.in.h:20 msgid "Loop through the image sequence" msgstr "ചിത്ര ക്രമത്തിലൂടെ ലൂപ്പ് ചെയ്യുക" #: ../data/org.gnome.eog.gschema.xml.in.in.h:21 msgid "Whether the sequence of images should be shown in an endless loop." msgstr "ചിത്രങ്ങളുടെ ക്രമം ഒരു നിര്‍ത്താ-വലയത്തില്‍ കാണിക്കണോ എന്ന്." #: ../data/org.gnome.eog.gschema.xml.in.in.h:23 #, no-c-format msgid "Allow zoom greater than 100% initially" msgstr "തുടക്കത്തില്‍ 100% കൂടുതല്‍ വലുതാകുവാന്‍ അനുവദിക്കുക " #: ../data/org.gnome.eog.gschema.xml.in.in.h:24 msgid "" "If this is set to FALSE small images will not be stretched to fit into the " "screen initially." msgstr "ഇത് 'ഫോള്‍സ് (FALSE- വേണ്ട)' ആക്കിയാല്‍ ചെറിയ ചിത്രങ്ങള്‍ സ്ക്രീനില്‍ നിവര്‍ത്തുകയില്ല" #: ../data/org.gnome.eog.gschema.xml.in.in.h:25 msgid "Delay in seconds until showing the next image" msgstr "അടുത്ത ഇമേജ് കാണിക്കുന്നതിന് മുന്‍പുളള ഇടവേള " #: ../data/org.gnome.eog.gschema.xml.in.in.h:26 msgid "" "A value greater than 0 determines the seconds an image stays on screen until " "the next one is shown automatically. Zero disables the automatic browsing." msgstr "" "പൂജ്യത്തിലേറെയുള്ള ഒരു സംഖ്യ തീരുമാനിക്കുന്നു എത്ര സെക്കന്റുകള്‍ ഒരു ചിത്രം സ്ക്രീനേല്‍ നില്‍കുന്നുവെന്നു, " "അടുത്തത് തനിയെ കാണിക്കും മുംബേ. പൂജ്യം ഇട്ടാല്‍ തനിയെ ഉള്ള തിരച്ചില്‍ (ബ്രൗസിങ്ങ്) " "അപ്രാവര്‍ത്തികമാക്കുന്നു." #: ../data/org.gnome.eog.gschema.xml.in.in.h:27 msgid "Show/Hide the window toolbar." msgstr "ജാലകത്തിന്റെ ഉപകരണപ്പട്ട കാണിക്കുക/അദൃശ്യമാക്കുക." #: ../data/org.gnome.eog.gschema.xml.in.in.h:28 msgid "Show/Hide the window statusbar." msgstr "ജാലകത്തിന്റെ അവസ്ഥാപട്ട കാണിക്കുക/അദൃശ്യമാക്കുക." #: ../data/org.gnome.eog.gschema.xml.in.in.h:29 msgid "Show/Hide the image gallery pane." msgstr "ചിത്ര ഗാലറി പാളി കാണിക്കുക/ഒളിപ്പിക്കുക." #: ../data/org.gnome.eog.gschema.xml.in.in.h:30 msgid "" "Image gallery pane position. Set to 0 for bottom; 1 for left; 2 for top; 3 " "for right." msgstr "" "ചിത്രശേഖരണ പാളിയുടെ സ്ഥാനം. താഴെയാക്കാന്‍ 0;ഇടതു വശത്തേക്കാക്കാന്‍ 1 ; വലതു വശത്തേക്കാക്കാന്‍ " "3," #: ../data/org.gnome.eog.gschema.xml.in.in.h:31 msgid "Whether the image gallery pane should be resizable." msgstr "ചിത്രശേഖരണ പാളി വലിപ്പം മാറ്റാവുന്നതാണോ എന്ന്" #: ../data/org.gnome.eog.gschema.xml.in.in.h:32 msgid "Show/Hide the window side pane." msgstr "ജാലകത്തിന്റെ വശത്തുള്ള പാളി കാണിക്കുക/ഒളിപ്പിക്കുക." #: ../data/org.gnome.eog.gschema.xml.in.in.h:33 msgid "Show/Hide the image gallery pane scroll buttons." msgstr "ചിത്ര ഗാലറി പാളി നീക്കുന്ന ബട്ടണുകള്‍ കാണിക്കുക/ഒളിപ്പിക്കുക." #: ../data/org.gnome.eog.gschema.xml.in.in.h:34 msgid "Close main window without asking to save changes." msgstr "മാറ്റങ്ങള്‍ സൂക്ഷിക്കാന്‍ പറയാതെ തന്നെ ജാലകം അടയ്ക്കാന്‍ കഴിയും." #: ../data/org.gnome.eog.gschema.xml.in.in.h:35 msgid "Trash images without asking" msgstr "ചോദിക്കാതെ ചിത്രങ്ങള്‍ ചവറ്റുകുട്ടയില്‍ ആക്കുക" #: ../data/org.gnome.eog.gschema.xml.in.in.h:36 msgid "" "If activated, Eye of GNOME won't ask for confirmation when moving images to " "the trash. It will still ask if any of the files cannot be moved to the " "trash and would be deleted instead." msgstr "" "സജീവമെങ്കില്‍, ചിത്രങ്ങള്‍ ചവറ്റുകുട്ടയിലേക്ക് നീക്കുമ്പോള്‍ ഗ്നോ മിഴി അതുറപ്പാക്കുന്നതല്ല. ഏതെങ്കിലും " "ഫയല്‍ നീക്കുവാന്‍ സാധ്യമല്ലെങ്കില്‍ അതിനെപ്പറ്റി ചോദിക്കുന്നു, എന്നിട്ട് വെട്ടിനീക്കുകയും ചെയ്യുന്നു." #: ../data/org.gnome.eog.gschema.xml.in.in.h:37 msgid "" "Whether the file chooser should show the user's pictures folder if no images " "are loaded." msgstr "" "ചിത്രങ്ങളൊന്നും ലഭ്യമാകുന്നില്ലെങ്കില്‍, ഉപയോക്താവിന്റെ ചിത്രങ്ങള്‍ക്കുള്ള ഫോള്‍ഡര്‍ ഫയല്‍ചൂസര്‍ " "കാണിക്കണമോ എന്നു്." #: ../data/org.gnome.eog.gschema.xml.in.in.h:38 msgid "" "If activated and no image is loaded in the active window, the file chooser " "will display the user's pictures folder using the XDG special user " "directories. If deactivated or the pictures folder has not been set up, it " "will show the current working directory." msgstr "" "സജീവമെങ്കില്‍, നിലവിലുള്ള ജാലകത്തില്‍ ചിത്രങ്ങള്‍ ലഭ്യമാകുന്നില്ലെങ്കില്‍, ഉപയോക്താവിനുള്ള പ്രത്യേക " "XDG ഡയറക്ടറികളുപയോഗിച്ചു്, ഫയല്‍ചൂസര്‍ ഉപയോക്താവിന്റെ ചിത്രങ്ങള്‍ കാണിക്കുന്നു. നിര്‍ജീവെങ്കില്‍, " "അല്ലെങ്കില്‍ ചിത്രങ്ങളുടെ ഫോള്‍ഡര്‍ സജ്ജമല്ലെങ്കില്‍, നിലവില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറി ലഭ്യമാക്കുന്നു." #: ../data/org.gnome.eog.gschema.xml.in.in.h:39 msgid "" "Whether the metadata list in the properties dialog should have its own page." msgstr "ഗുണഗണങ്ങളുടെ ഡയലോഗില്‍ മെറ്റാഡേറ്റയ്ക്ക് സ്വന്തം താളുണ്ടോ എന്നു്." #: ../data/org.gnome.eog.gschema.xml.in.in.h:40 msgid "" "If activated, the detailed metadata list in the properties dialog will be " "moved to its own page in the dialog. This should make the dialog more usable " "on smaller screens, e.g. as used by netbooks. If disabled, the widget will " "be embedded on the \"Metadata\" page." msgstr "" "സജീവമെങ്കില്‍, വിശേഷതകളുടെ ഡയലോഗിലുള്ള വിശദമായ മെറ്റഡേറ്റയുടെ പട്ടിക, ഡയലോഗിലുള്ള അതിന്റെ " "സ്വന്തം താളിലേക്ക് നീക്കുന്നു. ചെറിയ സ്ക്രീനുകളില്‍ ഇതു് ഡയലോഗിനെ കൂടുതല്‍ ഉപയോഗപ്രദമാക്കുന്നു, ഉദാ. " "നെറ്റ്ബുക്കുകള്‍. നിര്‍ജീവമെങ്കില്‍, വിഡ്ജറ്റ് \"മെറ്റഡേറ്റാ\" താളില്‍ ഉള്‍പ്പെടുത്തുന്നു." #: ../data/org.gnome.eog.gschema.xml.in.in.h:41 msgid "External program to use for editing images" msgstr "ചിത്രങ്ങള്‍ ചിട്ടപ്പെടുത്താനുപയോഗിയ്ക്കുന്ന ബാഹ്യ പ്രോഗ്രാം" #: ../data/org.gnome.eog.gschema.xml.in.in.h:42 msgid "" "The desktop file name (including the \".desktop\") of the application to use " "for editing images (when the \"Edit Image\" toolbar button is clicked). Set " "to the empty string to disable this feature." msgstr "" "ചിത്രം എഡിറ്റ് ചെയ്യാനുള്ള പ്രയോഗത്തിന്റെ (\"ചിത്രം തിരുത്തുക\" എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ " "വരുന്നത്) ഡെസ്ക്ക്ടോപ്പ് ഫയല്‍ പേര് (\".desktop\" ഉള്‍പ്പെടെ). ഇത് വേണ്ടെങ്കില്‍ ഒന്നും കൊടുക്കണ്ട." #: ../data/org.gnome.eog.gschema.xml.in.in.h:43 msgid "Active plugins" msgstr "സജീവമായ സംയോജകങ്ങള്‍" #: ../data/org.gnome.eog.gschema.xml.in.in.h:44 msgid "" "List of active plugins. It doesn't contain the \"Location\" of the active " "plugins. See the .eog-plugin file for obtaining the \"Location\" of a given " "plugin." msgstr "" "സജീവമായ സമ്യോജകങ്ങളുടെ പട്ടിക. സജീവമായ സമ്യോജകങ്ങളുടെ \"സ്ഥാനം(Location)\" ഇതിലില്ല. " "തന്നിരിക്കുന്ന സമ്യോജകത്തിന്റെ \"സ്ഥാനം(Location)\" ലഭിക്കുവാന്‍. eog-plugin (.ഇ.ഒ.ജി-" "പ്ലഗ്-ഇന്‍) ഫയല്‍ കാണുക" #: ../plugins/fullscreen/fullscreen.plugin.desktop.in.h:1 msgid "Fullscreen with double-click" msgstr "ഇരട്ട-ക്ലിക്ക് ഉപയോഗിച്ച് ഫുള്‍(മുഴു) സ്ക്രീന്‍" #: ../plugins/fullscreen/fullscreen.plugin.desktop.in.h:2 msgid "Activate fullscreen mode with double-click" msgstr "ഇരട്ട-ക്ലിക്ക് ഉപയോഗിച്ച് ഫുള്‍(മുഴു) സ്ക്രീന്‍ സജീവമാക്കുക" #: ../plugins/reload/eog-reload-plugin.c:74 #: ../plugins/reload/reload.plugin.desktop.in.h:1 msgid "Reload Image" msgstr "ചിത്രം വീണ്ടും ലോഡ് ചെയ്യുക" #: ../plugins/reload/eog-reload-plugin.c:76 #: ../plugins/reload/reload.plugin.desktop.in.h:2 msgid "Reload current image" msgstr "നിലവിലുള്ള ചിത്രം വീണ്ടും ലോഡ് ചെയ്യുക (തുറക്കുക)" #: ../plugins/statusbar-date/statusbar-date.plugin.desktop.in.h:1 msgid "Date in statusbar" msgstr "അവസ്ഥപട്ടയിലെ തിയതി" #: ../plugins/statusbar-date/statusbar-date.plugin.desktop.in.h:2 msgid "Shows the image date in the window statusbar" msgstr "ജാലകത്തിന്‍റെ അവസ്ഥപട്ടയില്‍ ചിത്രത്തിനെ പറ്റിയുള്ള വിവരങ്ങള്‍ സൂക്ഷിക്കുക" #: ../src/eog-close-confirmation-dialog.c:171 msgid "Close _without Saving" msgstr "സൂക്ഷിയ്ക്കാ_തെ അടയ്ക്കുക" #: ../src/eog-close-confirmation-dialog.c:217 msgid "Question" msgstr "ചോദ്യം" #: ../src/eog-close-confirmation-dialog.c:398 msgid "If you don't save, your changes will be lost." msgstr "നിങ്ങളിതു് സൂക്ഷിച്ചില്ലെങ്കില്‍, നിങ്ങളുടെ മാറ്റങ്ങള്‍ നഷ്ടമാകും." #: ../src/eog-close-confirmation-dialog.c:435 #, c-format msgid "Save changes to image \"%s\" before closing?" msgstr "അടയ്ക്കുന്നതിനു് മുമ്പ് \"%s\" എന്ന ചിത്രത്തില്‍ വരുത്തിയ മാറ്റങ്ങള്‍ സൂക്ഷിയ്ക്കണമോ?" #: ../src/eog-close-confirmation-dialog.c:642 #, c-format msgid "There is %d image with unsaved changes. Save changes before closing?" msgid_plural "" "There are %d images with unsaved changes. Save changes before closing?" msgstr[0] "" "സൂക്ഷിയ്ക്കാത്ത മാറ്റങ്ങളുള്ള %d ചിത്രം നിലവിലുണ്ട്. അടയ്ക്കുന്നതിനു് മുമ്പ് മാറ്റങ്ങള്‍ സൂക്ഷിയ്ക്കണമോ?" msgstr[1] "" "സൂക്ഷിയ്ക്കാത്ത മാറ്റങ്ങളുള്ള %d ചിത്രങ്ങള്‍ നിലവിലുണ്ട്. അടയ്ക്കുന്നതിനു് മുമ്പ് മാറ്റങ്ങള്‍ സൂക്ഷിയ്ക്കണമോ?" #: ../src/eog-close-confirmation-dialog.c:659 msgid "S_elect the images you want to save:" msgstr "നിങ്ങള്‍ക്കു് സൂക്ഷിക്കേണ്ട ചിത്രങ്ങള്‍ _തിരഞ്ഞെടുക്കുക:" #. Secondary label #: ../src/eog-close-confirmation-dialog.c:678 msgid "If you don't save, all your changes will be lost." msgstr "നിങ്ങളിതു് സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങളുടെ എല്ലാ മാറ്റങ്ങളും നഷ്ടമാകും." #: ../src/eog-error-message-area.c:119 msgid "_Cancel" msgstr "_റദ്ദാക്കുക" #: ../src/eog-error-message-area.c:124 ../src/eog-window.c:839 msgid "_Reload" msgstr "_വീണ്ടും ലഭ്യമാക്കുക" #: ../src/eog-error-message-area.c:129 ../src/eog-window.c:3830 msgid "Save _As…" msgstr "പേരു് _മാറ്റി സൂക്ഷിയ്ക്കുക..." #: ../src/eog-error-message-area.c:171 #, c-format msgid "Could not load image '%s'." msgstr "`%s' തുറക്കുവാന്‍ സാധ്യമായില്ല." #: ../src/eog-error-message-area.c:213 #, c-format msgid "Could not save image '%s'." msgstr "`%s' സൂക്ഷിയ്ക്കുവാന്‍ സാധ്യമായില്ല." #: ../src/eog-error-message-area.c:256 #, c-format msgid "No images found in '%s'." msgstr "'%s'-ല്‍ ചിത്രങ്ങള്‍ ലഭ്യമല്ല." #: ../src/eog-error-message-area.c:263 msgid "The given locations contain no images." msgstr "നല്‍കിയിരിക്കുന്ന സ്ഥാനത്ത് ചിത്രങ്ങള്‍ ലഭ്യമല്ല." #: ../src/eog-exif-details.c:69 msgid "Camera" msgstr "ക്യാമറ" #: ../src/eog-exif-details.c:70 msgid "Image Data" msgstr "ചിത്രത്തേ പറ്റിയുള്ള വിവരങ്ങള്‍" #: ../src/eog-exif-details.c:71 msgid "Image Taking Conditions" msgstr "ചിത്ര എടുത്ത പരിതസ്ഥിതി" #: ../src/eog-exif-details.c:72 msgid "GPS Data" msgstr "ജിപിഎസ് ഡാറ്റ" #: ../src/eog-exif-details.c:73 msgid "Maker Note" msgstr "ഉണ്ടാക്കിയ ആളുടെ കുറിപ്പ്" #: ../src/eog-exif-details.c:74 msgid "Other" msgstr "മറ്റുളളവ" #: ../src/eog-exif-details.c:76 msgid "XMP Exif" msgstr "XMP Exif" #: ../src/eog-exif-details.c:77 msgid "XMP IPTC" msgstr "XMP IPTC" #: ../src/eog-exif-details.c:78 msgid "XMP Rights Management" msgstr "XMP അര്‍ഹതകള്‍ ക്രമീകരിക്കുക" #: ../src/eog-exif-details.c:79 msgid "XMP Other" msgstr "XMP മറ്റുളളവ" #: ../src/eog-exif-details.c:253 msgid "Tag" msgstr "ടാഗ്" #: ../src/eog-exif-details.c:260 msgid "Value" msgstr "മൂല്യം" #: ../src/eog-exif-details.c:422 msgid "North" msgstr "വടക്ക്" #: ../src/eog-exif-details.c:425 msgid "East" msgstr "കിഴക്കു്" #: ../src/eog-exif-details.c:428 msgid "West" msgstr "പടിഞ്ഞാറ്" #: ../src/eog-exif-details.c:431 msgid "South" msgstr "തെക്ക്" #. A strftime-formatted string, to display the date the image was taken. #: ../src/eog-exif-util.c:120 ../src/eog-exif-util.c:160 msgid "%a, %d %B %Y %X" msgstr "%a, %d %B %Y %X" #. A strftime-formatted string, to display the date the image was taken, for the case we don't have the time. #: ../src/eog-exif-util.c:154 msgid "%a, %d %B %Y" msgstr "%a, %d %B %Y" #. TRANSLATORS: This is the actual focal length used when #. the image was taken. #: ../src/eog-exif-util.c:251 #, c-format msgid "%.1f (lens)" msgstr "%.1f ലെന്‍സ്" #. Print as float to get a similar look as above. #. TRANSLATORS: This is the equivalent focal length assuming #. a 35mm film camera. #: ../src/eog-exif-util.c:262 #, c-format msgid "%.1f (35mm film)" msgstr "%.1f (35എം.എം ഫിലിം)" #: ../src/eog-file-chooser.c:126 msgid "File format is unknown or unsupported" msgstr "ഫയലിന്റെ രീതി അപരിചിതവും പിന്തുണ ലഭ്യമല്ലാത്തതുമാണ്" #: ../src/eog-file-chooser.c:131 msgid "" "Image Viewer could not determine a supported writable file format based on " "the filename." msgstr "ഫയല്‍ പേരു ഉപയോഗിച്ച് എഴുതാവുന്ന ഫയല്‍ കണ്ടുപിടിക്കാന്‍ ഗ്നോം മിഴിയ്ക്കു് കഴിഞ്ഞില്ല." #: ../src/eog-file-chooser.c:132 msgid "Please try a different file extension like .png or .jpg." msgstr ".png അല്ലെങ്കില്‍ .jpg പോലുള്ള മറ്റേതെങ്കിലും ഫയല്‍ എക്സ്റ്റെന്‍ഷനുകള്‍ ഉപയോഗിക്കുക." #. Filter name: First description then file extension, eg. "The PNG-Format (*.png)". #: ../src/eog-file-chooser.c:167 #, c-format msgid "%s (*.%s)" msgstr "%s (*.%s)" #: ../src/eog-file-chooser.c:219 msgid "All files" msgstr "എല്ലാ ഫയലുകളും" #: ../src/eog-file-chooser.c:224 msgid "Supported image files" msgstr "പിന്തുണയ്ക്കുന്ന ചിത്ര ഫയലുകള്‍" #. Pixel size of image: width x height in pixel #: ../src/eog-file-chooser.c:296 ../src/eog-metadata-sidebar.c:235 #: ../src/eog-metadata-sidebar.c:239 ../src/eog-properties-dialog.c:138 #: ../src/eog-properties-dialog.c:140 ../src/eog-thumb-view.c:519 msgid "pixel" msgid_plural "pixels" msgstr[0] "പിക്സല്‍" msgstr[1] "പിക്സലുകള്‍" #: ../src/eog-file-chooser.c:466 msgid "Open Image" msgstr "ചിത്രം തുറക്കുക" #: ../src/eog-file-chooser.c:474 msgid "Save Image" msgstr "ചിത്രം സൂക്ഷിയ്ക്കുക" #: ../src/eog-file-chooser.c:482 msgid "Open Folder" msgstr "അറ തുറക്കുക" #: ../src/eog-image.c:615 #, c-format msgid "Transformation on unloaded image." msgstr "ലോഡ് ചെയ്യാത്ത ചിത്രത്തില്‍ പരിവര്‍ത്തനം ചെയ്യുക" #: ../src/eog-image.c:643 #, c-format msgid "Transformation failed." msgstr "പരിവര്‍ത്തനം പരാജയപ്പെട്ടു." #: ../src/eog-image.c:1104 #, c-format msgid "EXIF not supported for this file format." msgstr "ഈ ഫയല്‍ രീതിയ്ക് EXIF-ന്റെ പിന്തുണയില്ല." #: ../src/eog-image.c:1253 #, c-format msgid "Image loading failed." msgstr "ചിത്രം ലോഡ് ചെയ്യുവാന്‍ സാധ്യമായില്ല." #: ../src/eog-image.c:1834 ../src/eog-image.c:1954 #, c-format msgid "No image loaded." msgstr "ചിത്രം ഒന്നും ലോഡ് ചെയ്തിട്ടില്ല." #: ../src/eog-image.c:1842 ../src/eog-image.c:1963 #, c-format msgid "You do not have the permissions necessary to save the file." msgstr "ഫയല്‍ സൂക്ഷിയ്ക്കുന്നതിനു് ആവശ്യമുളള അനുവാദങ്ങള്‍ നിങ്ങള്‍ക്കില്ല." #: ../src/eog-image.c:1852 ../src/eog-image.c:1974 #, c-format msgid "Temporary file creation failed." msgstr "താല്‍ക്കാലിക ഫയല്‍ നിര്‍മ്മാണം പരാജയപ്പെട്ടു." #: ../src/eog-image-jpeg.c:375 #, c-format msgid "Couldn't create temporary file for saving: %s" msgstr "സംരക്ഷിക്കുന്നതിനായി താല്‍ക്കാലിക ഫയല്‍ നിര്‍മ്മിക്കുവാന്‍ സാധ്യമായില്ല: %s" #: ../src/eog-image-jpeg.c:394 #, c-format msgid "Couldn't allocate memory for loading JPEG file" msgstr "JPEG ഫയല്‍ ലോഡ് ചെയ്യുന്നതിനായി മെമ്മറി മാറ്റിവയ്ക്കുവാന്‍ സാധ്യമായില്ല" #: ../src/eog-metadata-sidebar.c:248 ../src/eog-properties-dialog.c:155 msgid "Unknown" msgstr "അപരിചിതം" #: ../src/eog-metadata-sidebar.c:506 msgid "File size:" msgstr "ഫയലിന്റെ വലിപ്പം:‌‌" #: ../src/eog-metadata-sidebar.c:517 ../src/eog-properties-dialog.c:674 #: ../src/eog-window.c:3834 msgid "Show the folder which contains this file in the file manager" msgstr "ഈ ഫയലിരിയ്ക്കുന്ന അറ ഫയല്‍ മാനേജറില്‍ കാണിയ്ക്കുക" #: ../src/eog-preferences-dialog.c:114 #, c-format msgid "%lu second" msgid_plural "%lu seconds" msgstr[0] "%lu സെക്കന്റ്" msgstr[1] "%lu സെക്കന്റുകള്‍" #: ../src/eog-print.c:371 msgid "Image Settings" msgstr "ചിത്രങ്ങളുടെ ക്രമീകരണം" #: ../src/eog-print-image-setup.c:906 msgid "Image" msgstr "ചിത്രം" #: ../src/eog-print-image-setup.c:907 msgid "The image whose printing properties will be set up" msgstr "അച്ചടി ക്രമീകരണങ്ങള്‍ ചെയ്യേണ്ടുന്ന ചിത്രം" #: ../src/eog-print-image-setup.c:913 msgid "Page Setup" msgstr "താളിന്റെ ക്രമികരണം" #: ../src/eog-print-image-setup.c:914 msgid "The information for the page where the image will be printed" msgstr "ചിത്രം അച്ചടിക്കാന്‍ പോകുന്ന പേജിനെ കുറിച്ചുള്ള വിവരം" #: ../src/eog-print-image-setup.c:942 msgid "Position" msgstr "സ്ഥാനം" #: ../src/eog-print-image-setup.c:946 msgid "_Left:" msgstr "_ഇടത്:" #: ../src/eog-print-image-setup.c:948 msgid "_Right:" msgstr "_വലത്:" #: ../src/eog-print-image-setup.c:949 msgid "_Top:" msgstr "_മുകളില്‍:" #: ../src/eog-print-image-setup.c:950 msgid "_Bottom:" msgstr "_താഴെ:" #: ../src/eog-print-image-setup.c:953 msgid "C_enter:" msgstr "_മദ്ധ്യ ഭാഗം:" #: ../src/eog-print-image-setup.c:958 msgid "None" msgstr "ശൂന്യം" #: ../src/eog-print-image-setup.c:960 msgid "Horizontal" msgstr "തിരശ്ചീനമായത്" #: ../src/eog-print-image-setup.c:962 msgid "Vertical" msgstr "ലംബമായത്" #: ../src/eog-print-image-setup.c:964 msgid "Both" msgstr "രണ്ടും" #: ../src/eog-print-image-setup.c:980 msgid "Size" msgstr "വലുപ്പം" #: ../src/eog-print-image-setup.c:983 msgid "_Width:" msgstr "വീതി:" #: ../src/eog-print-image-setup.c:985 msgid "_Height:" msgstr "_ഉയരം:" #: ../src/eog-print-image-setup.c:988 msgid "_Scaling:" msgstr "_തോതനുസരിച്ചാക്കല്‍)" #: ../src/eog-print-image-setup.c:999 msgid "_Unit:" msgstr "_യൂണിറ്റ്:" #: ../src/eog-print-image-setup.c:1004 msgid "Millimeters" msgstr "മില്ലിമീറ്റര്‍" #: ../src/eog-print-image-setup.c:1006 msgid "Inches" msgstr "ഇഞ്ചുകള്‍" #: ../src/eog-print-image-setup.c:1035 msgid "Preview" msgstr "തിരനോട്ടം" #: ../src/eog-save-as-dialog-helper.c:161 msgid "as is" msgstr "അതു പോലെ" #. Translators: This string is displayed in the statusbar. #. * The first token is the image number, the second is total image #. * count. #. * #. * Translate to "%Id" if you want to use localized digits, or #. * translate to "%d" otherwise. #. * #. * Note that translating this doesn't guarantee that you get localized #. * digits. That needs support from your system and locale definition #. * too. #: ../src/eog-statusbar.c:131 #, c-format msgid "%d / %d" msgstr "%d / %d" #: ../src/eog-thumb-view.c:547 msgid "Taken on" msgstr "എടുത്ത സമയം" #: ../src/eog-uri-converter.c:984 #, c-format msgid "At least two file names are equal." msgstr "രണ്ടു ഫയലിന്റെ പേരുകള്‍ എങ്കിലും സാമ്യമുളളതാണ്." #: ../src/eog-util.c:68 msgid "Could not display help for Image Viewer" msgstr "ഈ പ്രയോഗത്തിനുള്ള സഹായം കാണിയ്ക്കാന്‍ കഴിഞ്ഞില്ല" #: ../src/eog-util.c:116 msgid " (invalid Unicode)" msgstr "(അസാധുവായ യൂണികോഡ്)" #. Translators: This is the string displayed in the statusbar #. * The tokens are from left to right: #. * - image width #. * - image height #. * - image size in bytes #. * - zoom in percent #: ../src/eog-window.c:533 #, c-format msgid "%i × %i pixel %s %i%%" msgid_plural "%i × %i pixels %s %i%%" msgstr[0] "%i × %i പിക്സല്‍ %s %i%%" msgstr[1] "%i × %i പിക്സലുകള്‍ %s %i%%" #: ../src/eog-window.c:841 ../src/eog-window.c:2778 msgctxt "MessageArea" msgid "Hi_de" msgstr "_ഒളിപ്പിയ്ക്കുക" #. The newline character is currently necessary due to a problem #. * with the automatic line break. #: ../src/eog-window.c:851 #, c-format msgid "" "The image \"%s\" has been modified by an external application.\n" "Would you like to reload it?" msgstr "" "\"%s\" എന്ന ചിത്രം പുറമേയുള്ള പ്രയോഗങ്ങള്‍ മാറ്റി.\n" "ഇത് വീണ്ടും ലോഡ് ചെയ്യട്ടെ?" #: ../src/eog-window.c:1015 #, c-format msgid "Use \"%s\" to open the selected image" msgstr "തിരഞ്ഞെടുത്ത ചിത്രം തുറക്കുന്നതിനായി \"%s\" ഉപയോഗിക്കുക" #. Translators: This string is displayed in the statusbar #. * while saving images. The tokens are from left to right: #. * - the original filename #. * - the current image's position in the queue #. * - the total number of images queued for saving #: ../src/eog-window.c:1171 #, c-format msgid "Saving image \"%s\" (%u/%u)" msgstr "ചിത്രം \"%s\" (%u/%u)സംരക്ഷിക്കുന്നു" #: ../src/eog-window.c:1553 #, c-format msgid "Opening image \"%s\"" msgstr "\"%s\" ചിത്രം തുറക്കുന്നു" #: ../src/eog-window.c:2037 msgid "Viewing a slideshow" msgstr "സ്ലൈഡ്‌ഷോ കാണുക" #: ../src/eog-window.c:2262 #, c-format msgid "" "Error printing file:\n" "%s" msgstr "" "ഫയല്‍ അച്ചടിക്കുന്നതില്‍ പിശക്:\n" "%s" #: ../src/eog-window.c:2561 msgid "Toolbar Editor" msgstr "ഉപകരണപ്പട്ട എഡിറ്റര്‍" #: ../src/eog-window.c:2564 msgid "_Reset to Default" msgstr "സഹജമായതിലേക്ക് _മാറ്റുക" #: ../src/eog-window.c:2725 ../src/eog-window.c:2740 msgid "Error launching System Settings: " msgstr "സിസ്റ്റം സജ്ജീകരണങ്ങള്‍ ലഭ്യമാക്കുന്നതില്‍ പിഴവു്:" #. I18N: When setting mnemonics for these strings, watch out to not #. clash with mnemonics from eog's menubar #: ../src/eog-window.c:2776 msgid "_Open Background Preferences" msgstr "_പശ്ചാത്തല മുന്‍ഗണനകള്‍ തുറക്കുക" #. The newline character is currently necessary due to a problem #. * with the automatic line break. #: ../src/eog-window.c:2792 #, c-format msgid "" "The image \"%s\" has been set as Desktop Background.\n" "Would you like to modify its appearance?" msgstr "" "\"%s\" എന്ന ചിത്രത്തിനെ ഡെസ്ക്ക്ടോപ്പിന്റെ പശ്ചാത്തലമായി ക്രമീകരിച്ചു.\n" "അതിന്റെ കാണുന്ന രീതി മാറ്റണോ?" #: ../src/eog-window.c:3259 msgid "Saving image locally…" msgstr "ചിത്രം പ്രാദേശികമായി സൂക്ഷിക്കുന്നു…" #: ../src/eog-window.c:3339 #, c-format msgid "" "Are you sure you want to move\n" "\"%s\" to the trash?" msgstr "" "നിങ്ങള്‍ക്ക് \"%s\" ചവറ്റുകുട്ടയിലേക്ക്\n" "നീക്കണം എന്നുറപ്പാണോ?" #: ../src/eog-window.c:3342 #, c-format msgid "" "A trash for \"%s\" couldn't be found. Do you want to remove this image " "permanently?" msgstr "" "\"%s\"-നുള്ള ചവറ്റുകുട്ട ലഭ്യമാക്കുവാന്‍ സാധ്യമായില്ല. നിങ്ങള്‍ക്കു് ഈ ചിത്രം എന്നേക്കുമായി നീക്കം " "ചെയ്യണമോ?" #: ../src/eog-window.c:3347 #, c-format msgid "" "Are you sure you want to move\n" "the selected image to the trash?" msgid_plural "" "Are you sure you want to move\n" "the %d selected images to the trash?" msgstr[0] "" "നിങ്ങള്‍ക്ക് തിരഞ്ഞെടുത്ത ; ചിത്രം ചവറ്റുകുട്ടയിലേക്ക്\n" "നീക്കണം എന്നുറപ്പാണോ?" msgstr[1] "" "നിങ്ങള്‍ക്ക് തിരഞ്ഞെടുത്ത %d ;ചിത്രങ്ങള്‍ ചവറ്റുകുട്ടയിലേക്ക്\n" "നീക്കണം എന്നുറപ്പാണോ?" #: ../src/eog-window.c:3352 msgid "" "Some of the selected images can't be moved to the trash and will be removed " "permanently. Are you sure you want to proceed?" msgstr "" "തെരഞ്ഞെടുത്ത ചില ചിത്രങ്ങള്‍ ചവറ്റുകുട്ടയിലേക്കു് നീക്കുവാന്‍ സാധ്യമല്ല, കൂടാതെ അവ എന്നേക്കുമായി " "വെട്ടിനീക്കപ്പെടുന്നു. നിങ്ങള്‍ക്കു് തുടരണമെന്നുറപ്പാണോ?" #: ../src/eog-window.c:3369 ../src/eog-window.c:3860 ../src/eog-window.c:3884 msgid "Move to _Trash" msgstr "_ചവറ്റുകുട്ടയിലേക്ക് നീക്കുക" #: ../src/eog-window.c:3371 msgid "_Do not ask again during this session" msgstr "ഈ സെഷനില്‍ ഇനി _ചോദിക്കരുതു്" #: ../src/eog-window.c:3416 ../src/eog-window.c:3430 #, c-format msgid "Couldn't access trash." msgstr "ചവറ്റുകുട്ട ലഭ്യമാകുന്നില്ല." #: ../src/eog-window.c:3438 #, c-format msgid "Couldn't delete file" msgstr "ഫയല്‍ വെട്ടിനീക്കുവാന്‍ സാധ്യമല്ല" #: ../src/eog-window.c:3534 #, c-format msgid "Error on deleting image %s" msgstr "ചിത്രം %s നീക്കം ചെയ്യുന്നതില്‍ പിശക്" #: ../src/eog-window.c:3781 msgid "_Image" msgstr "_ചിത്രം" #: ../src/eog-window.c:3782 msgid "_Edit" msgstr "_ചിട്ട" #: ../src/eog-window.c:3784 msgid "_Go" msgstr "_പോവുക" #: ../src/eog-window.c:3785 msgid "_Tools" msgstr "_ഉപകരണങ്ങള്‍" #: ../src/eog-window.c:3788 msgid "_Open…" msgstr "_തുറക്കുക..." #: ../src/eog-window.c:3789 msgid "Open a file" msgstr "ഒരു ഫയല്‍ തുറക്കുക" #: ../src/eog-window.c:3791 msgid "_Close" msgstr "_അടയ്ക്കുക" #: ../src/eog-window.c:3792 msgid "Close window" msgstr "ജാലകം അടയ്ക്കുക" #: ../src/eog-window.c:3794 msgid "T_oolbar" msgstr "_ഉപകരണപ്പട്ട" #: ../src/eog-window.c:3795 msgid "Edit the application toolbar" msgstr "പ്രയോഗത്തിനുള്ള ഉപകരണപ്പട്ടയില്‍ മാറ്റം വരുത്തുക" #: ../src/eog-window.c:3798 msgid "Preferences for Image Viewer" msgstr "ചിത്ര ദര്‍ശിനിയുടെ മുന്‍ഗണനകള്‍" #: ../src/eog-window.c:3800 msgid "_Contents" msgstr "_ഉള്ളടക്കം" #: ../src/eog-window.c:3801 msgid "Help on this application" msgstr "ഈ പ്രയോഗത്തിനുളള സഹായം" #: ../src/eog-window.c:3803 msgid "_About" msgstr "_സംബന്ധിച്ച്" #: ../src/eog-window.c:3804 msgid "About this application" msgstr "ഈ പ്രയോഗത്തെക്കുറിച്ച്" #: ../src/eog-window.c:3810 msgid "Changes the visibility of the toolbar in the current window" msgstr "നിലവിലുളള ജാലകത്തിന്റെ ഉപകരണപ്പട്ടയുടെ ദൃശ്യത മാറ്റുന്നു" #: ../src/eog-window.c:3813 msgid "Changes the visibility of the statusbar in the current window" msgstr "നിലവിലുളള ജാലകത്തിന്റെ അവസ്ഥപട്ടയുടെ ദൃശ്യത മാറ്റുന്നു" #: ../src/eog-window.c:3816 msgid "Changes the visibility of the image gallery pane in the current window" msgstr "നിലവിലുള്ള ജാലകത്തിന്റെ ചിത്ര ശേഖരണ പാളിയുടെ ദ്രശ്യത മാറ്റുന്നു" #: ../src/eog-window.c:3819 msgid "Changes the visibility of the side pane in the current window" msgstr "നിലവിലുളള ജാലകത്തിന്റെ വശത്തുള്ള പാളിയുടെ ദൃശ്യത മാറ്റുന്നു" #: ../src/eog-window.c:3824 msgid "_Save" msgstr "_സൂക്ഷിയ്ക്കുക" #: ../src/eog-window.c:3825 msgid "Save changes in currently selected images" msgstr "ഇപ്പോള്‍ തിരഞ്ഞെടുത്ത ചിത്രങ്ങളിലെ വ്യത്യാസങ്ങള്‍ സൂക്ഷിക്കുക" #: ../src/eog-window.c:3827 msgid "Open _with" msgstr "ഒരു പ്രയോഗം _ഉപയോഗിച്ച് തുറക്കുക" #: ../src/eog-window.c:3828 msgid "Open the selected image with a different application" msgstr "തെരഞ്ഞെടുത്ത ചിത്രങ്ങള്‍ വേറെ പ്രയോഗം ഉപയോഗിച്ച് തുറക്കുക" #: ../src/eog-window.c:3831 msgid "Save the selected images with a different name" msgstr "തെരഞ്ഞെടുത്ത ചിത്രങ്ങള്‍ വേറെ പേരില്‍ സൂക്ഷിക്കുക" #: ../src/eog-window.c:3833 msgid "Show Containing _Folder" msgstr "ഇതുള്‍പ്പെടുന്ന _അറ കാണിയ്ക്കുക" #: ../src/eog-window.c:3836 msgid "_Print…" msgstr "_അച്ചടിയ്ക്കുക..." #: ../src/eog-window.c:3837 msgid "Print the selected image" msgstr "തിരഞ്ഞെടുത്ത ചിത്രം അച്ചടിക്കുക" #: ../src/eog-window.c:3839 msgid "Prope_rties" msgstr "_ഗുണഗണങ്ങള്‍" #: ../src/eog-window.c:3840 msgid "Show the properties and metadata of the selected image" msgstr "തിരഞ്ഞെടുത്ത ചിത്രത്തിന്റെ ഗുണഗണങ്ങളും മെറ്റാ-ഡാറ്റയും കാണിക്കുക" #: ../src/eog-window.c:3842 msgid "_Undo" msgstr "_വേണ്ട" #: ../src/eog-window.c:3843 msgid "Undo the last change in the image" msgstr "ചിത്രത്തിലേ അവസാന മാറ്റം റദ്ദാക്കുക" #: ../src/eog-window.c:3845 msgid "Flip _Horizontal" msgstr "_തിരശ്ചീന‌മായി ഞൊടിക്കുക" #: ../src/eog-window.c:3846 msgid "Mirror the image horizontally" msgstr "ചിത്രം തിരശ്ചീനമായി പ്രതിഫലിപ്പിക്കുക" #: ../src/eog-window.c:3848 msgid "Flip _Vertical" msgstr "_ലംബമായി ഞൊടിക്കുക" #: ../src/eog-window.c:3849 msgid "Mirror the image vertically" msgstr "ചിത്രം ലംബമായി പ്രതിഫലിപ്പിക്കുക" #: ../src/eog-window.c:3851 msgid "_Rotate Clockwise" msgstr "ഘടികാരദിശയില്‍ _തിരിയ്ക്കുക" #: ../src/eog-window.c:3852 msgid "Rotate the image 90 degrees to the right" msgstr "ചിത്രം വലത്തേക്ക് 90 ഡിഗ്രി കറക്കുക" #: ../src/eog-window.c:3854 msgid "Rotate Counterc_lockwise" msgstr "_ഘടികാരദിശയ്ക്കെതിരെ തിരിയ്ക്കുക" #: ../src/eog-window.c:3855 msgid "Rotate the image 90 degrees to the left" msgstr "ചിത്രം ഇടത്തേക്ക് 90 ഡിഗ്രി കറക്കുക" #: ../src/eog-window.c:3857 msgid "Set as Wa_llpaper" msgstr "_ചുമര്‍ച്ചിത്രമായി ക്രമീകരിക്കുക" #: ../src/eog-window.c:3858 msgid "Set the selected image as the wallpaper" msgstr "തെരഞ്ഞെടുത്ത ചിത്രം ചുമര്‍ചിത്രമായി ഇടുക" #: ../src/eog-window.c:3861 msgid "Move the selected image to the trash folder" msgstr "തിരഞ്ഞെടുത്ത ചിത്രം ചവറ്റുകുട്ടയിലേക്ക നീക്കുക" #: ../src/eog-window.c:3863 msgid "_Copy" msgstr "_പകര്‍ത്തുക" #: ../src/eog-window.c:3864 msgid "Copy the selected image to the clipboard" msgstr "തെരഞ്ഞെടുത്ത വാക്കുകള്‍ ഒട്ടുപലകയിലേക്കു പകര്‍ത്തി വയ്ക്കുക" #: ../src/eog-window.c:3866 ../src/eog-window.c:3875 ../src/eog-window.c:3878 msgid "_Zoom In" msgstr "_വലുതാക്കുക" #: ../src/eog-window.c:3867 ../src/eog-window.c:3876 msgid "Enlarge the image" msgstr "ചിത്രം വലുതാക്കുക" #: ../src/eog-window.c:3869 ../src/eog-window.c:3881 msgid "Zoom _Out" msgstr "_ചെറുതാക്കുക" #: ../src/eog-window.c:3870 ../src/eog-window.c:3879 ../src/eog-window.c:3882 msgid "Shrink the image" msgstr "ചിത്രം ചെറുതാക്കുക" #: ../src/eog-window.c:3872 msgid "_Normal Size" msgstr "_സാധാരണ വലിപ്പം" #: ../src/eog-window.c:3873 msgid "Show the image at its normal size" msgstr "ചിത്രം തനതായ വലിപ്പത്തില്‍ കാണിക്കുക" #: ../src/eog-window.c:3890 msgid "_Fullscreen" msgstr "_മുഴുവന്‍ തിരശ്ശീല" #: ../src/eog-window.c:3891 msgid "Show the current image in fullscreen mode" msgstr "നിലവിലുള്ള ചിത്രം മുഴുവന്‍ സ്ക്രീനില്‍ കാണിക്കുക" #: ../src/eog-window.c:3893 msgid "Pause Slideshow" msgstr "സ്ലൈഡ്ഷോ താല്‍കാലത്തേക്ക് നിര്‍ത്തുക" #: ../src/eog-window.c:3894 msgid "Pause or resume the slideshow" msgstr "സ്ലൈഡ്ഷോ പ്രവര്‍ത്തിപ്പിക്കുക / താല്‍കാലത്തേക്ക് നിര്‍ത്തുക" #: ../src/eog-window.c:3896 msgid "_Best Fit" msgstr "_അനുയോജ്യമായ വലുപ്പം" #: ../src/eog-window.c:3897 msgid "Fit the image to the window" msgstr "ചിത്രം പുതിയ ജാലകത്തിനു പാകമാക്കുക" #: ../src/eog-window.c:3902 ../src/eog-window.c:3917 msgid "_Previous Image" msgstr "_മുമ്പത്തെ ചിത്രം" #: ../src/eog-window.c:3903 msgid "Go to the previous image of the gallery" msgstr "ഗാലറിയില്‍ല്‍ ഇതിനു മുമ്പുള്ള ചിത്രത്തിലേക്ക് പോവുക" #: ../src/eog-window.c:3905 msgid "_Next Image" msgstr "_അടുത്ത ചിത്രം" #: ../src/eog-window.c:3906 msgid "Go to the next image of the gallery" msgstr "ഗാലറിയിലെ അടുത്ത ചിത്രത്തിലേക്ക് പോവുക" #: ../src/eog-window.c:3908 ../src/eog-window.c:3920 msgid "_First Image" msgstr "_ആദ്യത്തെ ചിത്രം" #: ../src/eog-window.c:3909 msgid "Go to the first image of the gallery" msgstr "ഗാലറിയിലെ ആദ്യത്തെ ചിത്രത്തിലേക്ക് പോവുക" #: ../src/eog-window.c:3911 ../src/eog-window.c:3923 msgid "_Last Image" msgstr "_അവസാനത്തെ ചിത്രം" #: ../src/eog-window.c:3912 msgid "Go to the last image of the gallery" msgstr "ഗാലറിയിലെ അവസാനത്തെ ചിത്രത്തിലേക്ക് പോവുക" #: ../src/eog-window.c:3914 msgid "_Random Image" msgstr "_ഏതെങ്കിലുമൊരു ചിത്രം" #: ../src/eog-window.c:3915 msgid "Go to a random image of the gallery" msgstr "ശേഖരത്തിലെ ഏതെങ്കിലുമൊരു ചിത്രത്തിലേക്ക് പോവുക" #: ../src/eog-window.c:3929 msgid "S_lideshow" msgstr "ഒരോ ചിത്രങ്ങളായി _കാണുക" #: ../src/eog-window.c:3930 msgid "Start a slideshow view of the images" msgstr "ചിത്രങ്ങളുടെ ഒരു സ്ലൈഡ്-ഷോ കാണിക്കാന്‍ തുടങ്ങുക" #: ../src/eog-window.c:3998 msgid "Previous" msgstr "മുമ്പത്തെ" #: ../src/eog-window.c:4002 msgid "Next" msgstr "അടുത്തത്" #: ../src/eog-window.c:4006 msgid "Right" msgstr "വലത്" #: ../src/eog-window.c:4009 msgid "Left" msgstr "ഇടത്" #: ../src/eog-window.c:4012 msgid "Show Folder" msgstr "അറ കാണിയ്ക്കുക" #: ../src/eog-window.c:4015 msgid "In" msgstr "അകത്ത്" #: ../src/eog-window.c:4018 msgid "Out" msgstr "പുറത്ത്" #: ../src/eog-window.c:4021 msgid "Normal" msgstr "സാധാരണ" #: ../src/eog-window.c:4024 msgid "Fit" msgstr "ചേര്‍ച്ച" #: ../src/eog-window.c:4027 msgid "Gallery" msgstr "ഗാലറി" #: ../src/eog-window.c:4044 msgctxt "action (to trash)" msgid "Trash" msgstr "ചവറ്റുകുട്ട" #: ../src/eog-window.c:4410 #, c-format msgid "Edit the current image using %s" msgstr "നിലവിലുള്ള ചിത്രം %s ഉപയോഗിച്ചു് ചിട്ടപ്പെടുത്തുക" #: ../src/eog-window.c:4412 msgid "Edit Image" msgstr "ചിത്രം ചിട്ടപ്പെടുത്തുക" #: ../src/eog-window.c:5745 msgid "The GNOME image viewer." msgstr "ഗ്നോം ചിത്രദര്‍ശിനി" #: ../src/eog-window.c:5748 msgid "translator-credits" msgstr "" "എഫ്എസ്എഫ്-ഇന്ത്യ \n" "അനി പീറ്റര്‍ \n" "ഹരി വിഷ്ണു " #: ../src/main.c:71 msgid "GNOME Image Viewer" msgstr "ഗ്നോം ചിത്രദര്‍ശിനി" #: ../src/main.c:78 msgid "Open in fullscreen mode" msgstr "സ്ക്രീനിന്റെ പൂര്‍ണ്ണ വലിപ്പത്തില്‍ തുറക്കുക" #: ../src/main.c:79 msgid "Disable image gallery" msgstr "ചിത്രങ്ങളുടെ ഗാലറി പ്രവര്‍ത്തന രഹിതമാക്കുക" #: ../src/main.c:80 msgid "Open in slideshow mode" msgstr "ഓരോന്നോരോന്നായി കാണുന്ന ദശയില്‍ തുറക്കുക" #: ../src/main.c:81 msgid "Start a new instance instead of reusing an existing one" msgstr "ഒരു പുതിയ ഇന്‍സ്റ്റെന്‍സ് തുടങ്ങുക പഴയത് ഉപയോഗിക്കുന്നതിനു പകരം" #: ../src/main.c:82 msgid "" "Open in a single window, if multiple windows are open the first one is used" msgstr "ഒരു ജാലകത്തില്‍ തുറക്കുക, ഒന്നില്‍ കൂടുതല്‍ തുറന്നിട്ടുണ്ടെങ്കില്‍ ആദ്യത്തേത് ഉപയോഗിക്കുന്നു" #: ../src/main.c:84 msgid "Show the application's version" msgstr "പ്രയോഗത്തിന്റെ പതിപ്പു് കാണിയ്ക്കുക" #: ../src/main.c:116 msgid "[FILE…]" msgstr "[ഫയല്‍…]" #. I18N: The '%s' is replaced with eog's command name. #: ../src/main.c:129 #, c-format msgid "Run '%s --help' to see a full list of available command line options." msgstr "ലഭ്യമായ കമാന്‍ഡ് ലൈന്‍ ഉപാധികള്‍ക്കായി '%s --help' കാണുക." #~ msgid "Set as _Desktop Background" #~ msgstr "_പണിയിട പശ്ചാത്തലമായി സജ്ജമാക്കുക" #~ msgctxt "PrefDlgSlideSwitchPrefix" #~ msgid "_Switch image after:" #~ msgstr "_ഇത്ര നേരം കഴിഞ്ഞ് ചിത്രം മാറ്റുക:" #~ msgid "Running in fullscreen mode" #~ msgstr "സ്ക്രീന്റെ പൂര്‍ണ്ണ വലിപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കുക" #~ msgid "Eye of GNOME Preferences" #~ msgstr "ഗ്നോം മിഴിയുടെ മുന്‍ഗണനകള്‍" #~ msgid "All Images" #~ msgstr "എല്ലാ ചിത്രങ്ങളും" #~ msgid "Load Image" #~ msgstr "ചിത്രം ലോഡ് ചെയ്യുക" #~ msgid "_Retry" #~ msgstr "_വീണ്ടും ശ്രമിക്കുക" #~ msgid "" #~ "This program is free software; you can redistribute it and/or modify it " #~ "under the terms of the GNU General Public License as published by the " #~ "Free Software Foundation; either version 2 of the License, or (at your " #~ "option) any later version.\n" #~ msgstr "" #~ "ഈ പ്രോഗ്രാം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണു്; സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ചഗ്നു " #~ "ജനറല്‍ പബ്ലിക് ലൈസന്‍സ് അനുസരിച്ചു് നിങ്ങള്‍ക്കിതു് വീണ്ടും വിതരണം ചെയ്യാവുന്നതും " #~ "മാറ്റങ്ങള്‍വരുത്താവുന്നതുമാണു്; ലൈസന്‍സിന്റെ ലക്കം 2 അല്ലെങ്കില്‍ (നിങ്ങള്‍ തിരഞ്ഞെടുക്കുന്ന) അതിനു് " #~ "ശേഷമുള്ളഏതെങ്കിലും ലക്കമോ ഉപയോഗിക്കാം.\n" #~ msgid "" #~ "This program is distributed in the hope that it will be useful, but " #~ "WITHOUT ANY WARRANTY; without even the implied warranty of " #~ "MERCHANTABILITY or FITNESS FOR A PARTICULAR PURPOSE. See the GNU General " #~ "Public License for more details.\n" #~ msgstr "" #~ "ഈ പ്രോഗ്രാം നിങ്ങള്‍ക്കു് പ്രയോജനപ്പെടും എന്ന പ്രതീക്ഷയില്‍ വിതരണം ചെയ്യുന്നതാണു്,പക്ഷേ, ഇതിനു് " #~ "ഒരു വാറണ്ടിയും ലഭ്യമല്ല; വ്യാപാരയോഗ്യതയോ ഒരു പ്രത്യേക കാര്യത്തിനു്ചേരുന്നതാണെന്നോ " #~ "പരോക്ഷമായി ഉള്‍‌ക്കൊള്ളുന്ന വാറണ്ടി പോലും ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്കു്ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് " #~ "കാണുക.\n" #~ msgid "" #~ "You should have received a copy of the GNU General Public License along " #~ "with this program; if not, write to the Free Software Foundation, Inc., " #~ "59 Temple Place - Suite 330, Boston, MA 02111-1307, USA." #~ msgstr "" #~ "നിങ്ങള്‍ക്ക് ഈ പ്രോഗ്രാമിനൊപ്പം, GNU General Public License-യുടെ ഒരു പകര്‍പ്പും " #~ "ലഭിച്ചിരിക്കണം; ലഭ്യമായില്ലെങ്കില്‍, ദയവായി ഈ വിലാസത്തിലേക്ക് എഴുതുക: Free Software " #~ "Foundation, Inc., 59 Temple Place - Suite 330, Boston, MA 02111-1307, USA." #~ msgid "Eye of GNOME" #~ msgstr "ഗ്നോം മിഴി" #~ msgid "_File" #~ msgstr "_ഫയല്‍" #, fuzzy #~ msgid "Set up the page properties for printing" #~ msgstr "അച്ചടിക്കാനായി ചിത്രത്തിന്റെ താള്‍ ക്രമീകരിയ്ക്കുക" #~ msgid "_Slideshow" #~ msgstr "_ഒരോ സ്ലൈഡായി കാണുക" #~ msgid "Collection" #~ msgstr "ശേഖരം " #~ msgid "Plugin" #~ msgstr "സംയോജകം" #~ msgid "Enabled" #~ msgstr "സജ്ജമാണ്" #~ msgid "C_onfigure" #~ msgstr "_ക്രമീകരിക്കുക" #~ msgid "A_ctivate" #~ msgstr "_സജീവമാക്കുക" #~ msgid "Ac_tivate All" #~ msgstr "_എല്ലാം സജീവമാക്കുക" #~ msgid "_Deactivate All" #~ msgstr "എല്ലാം _നിറ്‍ജ്ജീവമാക്കുക" #~ msgid "Active _Plugins:" #~ msgstr "സജീവമായ _സംയോജകങ്ങള്‍:" #~ msgid "_About Plugin" #~ msgstr "സംയോജകം _സംബന്ധിച്ചു്" #~ msgid "C_onfigure Plugin" #~ msgstr "സംയോജകം _ക്രമീകരിക്കുക" #~ msgid "Details" #~ msgstr "വിശദാംശങ്ങള്‍" #~ msgid "Height:" #~ msgstr "ഉയരം:" #~ msgid "Name:" #~ msgstr "പേര്:" #~ msgid "Type:" #~ msgstr "ഏത് തരം:" #~ msgid "Width:" #~ msgstr "വീതി" #~ msgid "Save _As..." #~ msgstr "പേര് _മാറ്റി സൂക്ഷിയ്ക്കുക..."